ബ്ലാസ്റ്റേഴ്സിനെതിരെയുള്ള വിവാദ പെനാൽറ്റി, പ്രതികരിച്ച് റഫറിയിങ് ഓഫീസർ!
കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച മത്സരത്തിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ഹൈദരാബാദ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഈ മത്സരത്തിൽ റഫറി വലിയ മിസ്റ്റേക്കുകളാണ് വരുത്തിവെച്ചത്.!-->…