Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

AIFF

ഈ മുഖം മൂടിക്ക് പിന്നിൽ നമുക്ക് എപ്പോഴും ഒളിച്ചിരിക്കാനാവില്ല: റഫറിമാർക്കെതിരെ AIFF പ്രസിഡന്റ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ് എന്നും ഒരു വിവാദ വിഷയമാണ്.കഴിഞ്ഞ സീസണിലാണ് ഏറ്റവും വലിയ പ്രതിഷേധം ഉയർന്നത്. കേരള ബ്ലാസ്റ്റേഴ്സ് നോക്കോട്ട് മത്സരം ബഹിഷ്കരിക്കുകയായിരുന്നു.അത് ഇന്ത്യൻ ഫുട്ബോളിനെ പിടിച്ചു കുലുക്കി.റഫറിയിങ്ങിലെ അപാകതകൾ

റഫറിമാരെ മാത്രമല്ല, ആരാധകരെയും ക്ലബ്ബുകളെയും പഠിപ്പിക്കണം:ചൗബേ ലക്ഷ്യം വെച്ചത് ആരെയാണ്?

ഇന്ത്യൻ സൂപ്പർ ലീഗ് മികച്ച രീതിയിൽ തന്നെ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പതിവ് പോലെ ഏറ്റവും വലിയ നെഗറ്റീവായി കൊണ്ട് മുഴച്ചു നിൽക്കുന്നത് മോശം റഫറിയിങ് തന്നെയാണ്. ചുരുക്കം ചില മത്സരങ്ങളെ മാറ്റി നിർത്തിയാൽ പല പ്രധാനപ്പെട്ട മത്സരങ്ങളിലും

AIFF നീങ്ങുന്നത് പ്രതിസന്ധിയിലേക്ക്,ഗോവ കോച്ചും ആഞ്ഞടിച്ചു,ഇവിടെ നടക്കുന്നതെന്തെന്ന്…

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇപ്പോൾ ഒരല്പം പ്രതിസന്ധിയിലാണ്. എന്തെന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിംഗ് അവർക്ക് ഒരു തലവേദനയാണ്.അത് പരിഹരിക്കാനുള്ള യാതൊരുവിധ നടപടിക്രമങ്ങളും അവർ സ്വീകരിച്ചിട്ടില്ല. മറിച്ച് റഫറിയിങ്ങിനെതിരെ

6 വിദേശ താരങ്ങളെ കളിപ്പിക്കാം,നിർണായക പ്രഖ്യാപനവുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ.

നിലവിൽ ഇന്ത്യയിലെ ഫസ്റ്റ് ഡിവിഷൻ ലീഗായി കൊണ്ട് പരിഗണിക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിനെയാണ്. സെക്കൻഡ് ഡിവിഷൻ ലീഗ് ഐ ലീഗാണ്.AIFFന്റെ നിയമപ്രകാരം നാല് വിദേശ താരങ്ങളെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിപ്പിക്കാൻ സാധിക്കുക. ഇത് പ്രകാരം തന്നെയാണ് ഇപ്പോൾ

റഫറിയെ ആക്രമിച്ച സംഭവം,ശക്തമായി പ്രതികരിച്ച് AIFF പ്രസിഡന്റ്.

കഴിഞ്ഞ ദിവസമായിരുന്നു തുർക്കിഷ് ഫുട്ബോളിൽ നിന്നും ഒരു വാർത്ത വന്നത്. അവിടുത്തെ ഫസ്റ്റ് ഡിവിഷനിലെ മത്സരത്തിനിടെ പ്രധാനപ്പെട്ട റഫറിക്ക് ആക്രമണങ്ങൾ നേരിടേണ്ടി വരികയായിരുന്നു. മത്സരശേഷം അങ്കരാഗുക്കു എന്ന ക്ലബ്ബിന്റെ പ്രസിഡണ്ടാണ് പ്രധാന റഫറിയെ

നെയ്മറെക്കാള്‍ ഗുരുതര ഫൗളാണ് വിബിന് നേരിടേണ്ടി വന്നത്,AIFFന് ഇതൊന്നും പ്രശ്നമില്ലായിരിക്കും? ആരാധകർ…

കഴിഞ്ഞ സീസണിലെ മത്സര ബഹിഷ്കരണത്തെ തുടർന്ന് കടുത്ത അച്ചടക്ക നടപടികളാണ് കേരള ബ്ലാസ്റ്റേഴ്സിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ നിന്നും നേരിടേണ്ടി വന്നത്. വലിയ പിഴ ക്ലബ്ബിനും പരിശീലകനും ലഭിച്ചു.ഇവാൻ വുക്മനോവിച്ചിന് 10 മത്സരങ്ങളിൽ നിന്ന് വിലക്കും

ഐ-ലീഗിൽ ഒത്തുകളിയോ? വിവാദം പുകയുന്നു,കടുത്ത രീതിയിൽ പ്രതികരിച്ച് AIFF പ്രസിഡന്റ്‌ ചൗബേ.

ഇന്ത്യയിലെ ഫസ്റ്റ് ഡിവിഷനായിക്കൊണ്ട് ഇക്കാലമത്രയും പരിഗണിച്ച് പോന്നിരുന്നത് ഐ ലീഗിനെയായിരുന്നു. എന്നാൽ ഐഎസ്എലിന്റെ വരവോടുകൂടി ഐ ലീഗ് സെക്കൻഡ് ഡിവിഷനായി മാറുകയായിരുന്നു. ഐ ലീഗിൽ കിരീട ജേതാക്കളാവുന്ന ഐഎസ്എല്ലിലേക്ക് പ്രമോഷൻ

ഇനി ഇവിടുത്തെ ഒരൊറ്റ ടാലന്റിനെ പോലും കണ്ടെത്താനാവാതെ പാഴായി പോവില്ല,വെങ്ങറുടെ ഉറപ്പ്.

ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് ചീഫ് സ്ഥാനം നിലവിൽ അലങ്കരിക്കുന്ന വ്യക്തിയാണ് ആഴ്സെൻ വെങ്ങർ. ഒരുപാട് കാലം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തരായ ആഴ്സണലിനെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യ സന്ദർശിക്കാൻ വേണ്ടി അദ്ദേഹം രാജ്യത്ത്

VARന് പൈസയില്ലെന്ന സത്യം തുറന്നു പറഞ്ഞു, സെക്രട്ടറിയെ പുറത്താക്കി AIFF, ഒഫീഷ്യൽ പ്രഖ്യാപനം വന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരുടെ പിഴവുകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടുതന്നെ വലിയ പ്രതിഷേധങ്ങൾ ആരാധകർക്കിടയിൽ നിന്നും ഉയർന്നു വരാറുണ്ട്.VAR നടപ്പിലാക്കണമെന്ന ആവശ്യം എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നതാണ്. എന്നാൽ ഇതുവരെ VAR

നമ്മുടെ കയ്യിൽ പണമില്ല :VAR നെ കുറിച്ച് ചോദിച്ചപ്പോൾ AIFF സെക്രട്ടറിയുടെ മറുപടി.

ഇന്ത്യൻ സൂപ്പർ ലീഗിന് കഴിഞ്ഞ സീസണിൽ തന്നെ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് റഫറിയിങ്ങിന്റെ കാര്യത്തിലാണ് ഈ വിമർശനങ്ങൾ അധികവും ഉയരാറുള്ളത്. തുടർച്ചയായി പിഴവുകൾ റഫറിമാരുടെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ട്. അത്