മെസ്സി..മെസ്സി..!ചാന്റുമായി അൽ ഹിലാൽ ഫാൻസ്,ഫ്ലെയിങ് കിസ്സ് നൽകി ക്രിസ്റ്റ്യാനോ,ഹിലാൽ പ്രസിഡന്റിനോട്…
ഇന്നലെയായിരുന്നു സൗദി അറേബ്യൻ ലീഗിൽ റിയാദ് ഡെർബി നടന്നത്. സൗദിയിലെ പ്രശസ്തരായ അൽ ഹിലാലും അൽ നസ്റും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ വലിയ ഒരു തോൽവി അൽ നസ്റിന് വഴങ്ങേണ്ടിവന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽ നസ്ർ!-->…