Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Al Hilal

മെസ്സിയും ക്രിസ്റ്റ്യാനോയും മാത്രമല്ല,നെയ്മറും സൃഷ്ടിച്ചിട്ടുണ്ട് എഫക്ട്,അൽ ഹിലാലിന് വൻ വളർച്ച.

നെയ്മർ ജൂനിയറെ സൗദി അറേബ്യയിലെ അൽ ഹിലാൽ സ്വന്തമാക്കിയിട്ടുണ്ട്. ഇനി നെയ്മർ സൗദി അറേബ്യൻ ലീഗിലാണ് കളിക്കുക. നെയ്മറുടെ ഈ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. കരിയറിന്റെ പീക്ക് സമയത്തിനുള്ള നെയ്മർ ഇത്രവേഗത്തിൽ യൂറോപ്പിലെ ഫുട്ബോൾ

25 മുറികളുള്ള മാളിക,9 കാറുകൾ,8 തൊഴിലാളികൾ,നെയ്മർ സൗദിയിൽ രാജാവായി വാഴും.

ബ്രസീലിയൻ സുൽത്താൻ നെയ്മർ ജൂനിയർ ഇനി സൗദി അറേബ്യയിലെ സുൽത്താനാണ്.കഴിഞ്ഞ ആറു വർഷക്കാലം അദ്ദേഹം പാരീസിലെ സുൽത്താനായിരുന്നു. സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാലാണ് നെയ്മർ ജൂനിയറെ ടീമിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. കോൺട്രാക്ട് പ്രകാരം

തടസ്സം നിന്നത് സാവി, അദ്ദേഹമാണെങ്കിൽ ബാഴ്സയിലേക്കില്ലെന്ന് നെയ്മറും പറഞ്ഞു,ഉപേക്ഷിച്ചത് വലിയ…

അൽ ഹിലാലിലേക്കുള്ള പോക്ക് ബ്രസീലിയൻ താരമായ നെയ്മർ ജൂനിയർ പൂർത്തിയാക്കി കഴിഞ്ഞു.പിഎസ്ജിയിൽ നിന്നാണ് നെയ്മർ സൗദി അറേബ്യയിലെത്തിയത്. അദ്ദേഹത്തെ സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി കൊണ്ടുതന്നെ അൽ ഹിലാൽ അറിയിച്ചു.രണ്ടുവർഷത്തെ ഒരു കരാറിലാണ് നെയ്മർ

എന്തുകൊണ്ട് ഇപ്പോൾ തന്നെ യൂറോപ്പ് വിട്ട് എന്നതിന് ഉത്തരം നൽകി നെയ്മർ.

ആരാധകരെ വല്ലാതെ അലട്ടുന്ന ഒരു ചോദ്യമാണ് എന്തിനാണ് നെയ്മർ ജൂനിയർ ഇപ്പോൾ തന്നെ യൂറോപ്പ് വിട്ടത് എന്നത്. നെയ്മർ ഇപ്പോൾ യൂറോപ്പിലെ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലെ അൽ ഹിലാലിലേക്ക് പോയിട്ടുണ്ട്. രണ്ട് വർഷമാണ് നെയ്മർ അവിടെ കളിക്കുക.

സാലറി മാത്രമല്ല, നെയ്മർക്ക് അൽ ഹിലാൽ നൽകിയിരിക്കുന്നത് ആകർഷകമായ മറ്റു ഓഫറുകളും.

നെയ്മർ ജൂനിയർ പിഎസ്ജി എന്ന ക്ലബ്ബിനോട് വിട പറഞ്ഞുകൊണ്ട് അൽ ഹിലാൽ എന്ന സൗദി അറേബ്യൻ ക്ലബ്ബിലേക്ക് പോവുകയാണ്.ഇനി സൗദി അറേബ്യൻ ലീഗിലാണ് നെയ്മർ ജൂനിയറെ ആരാധകർക്കു കാണാൻ കഴിയുക.ഇത്തരത്തിലുള്ള ഒരു തീരുമാനം നെയ്മറിൽ നിന്നും ആരും തന്നെ

സൗദിയിലേക്ക് പോയ നെയ്മർ ബ്രസീൽ ടീമിൽ നിന്നും പുറത്തോ? സാധ്യതകൾ എന്തൊക്കെയാണ്?

ബ്രസീലിയൻ താരമായ നെയ്മർ ജൂനിയർ ഇനി സൗദി അറേബ്യൻ ലീഗിലാണ് കളിക്കുക. അവിടുത്തെ പ്രമുഖ ക്ലബ്ബായ അൽ ഹിലാൽ പിഎസ്ജിയിൽ നിന്നും നെയ്മർ ജൂനിയറെ സ്വന്തമാക്കി കഴിഞ്ഞു. ഏകദേശം 100 മില്യൺ യുറോയോളമാണ് അവർ നെയ്മർക്ക് വേണ്ടി ചിലവഴിച്ചിട്ടുള്ളത്.രണ്ട്

359 മത്സരങ്ങളിൽ നിന്ന് 376 ഗോൾ കോൺട്രിബ്യൂഷൻസ്,തകർന്ന ഹൃദയത്തോടെ ആരാധകർ ചോദിക്കുന്നു, എന്തിനാണ്…

ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും പിന്നാലെ നെയ്മർ ജൂനിയറും യൂറോപ്പിനോട് ഗുഡ് ബൈ പറയുകയാണ്. എന്നാൽ മെസ്സി, റൊണാൾഡോ എന്നിവരെ പോലെയല്ല നെയ്മർ.മെസ്സിയും റൊണാൾഡോയും സാധ്യമായതെല്ലാം സ്വന്തമാക്കി കൊണ്ടാണ് യൂറോപ്പ് വിട്ടത്.നെയ്മർ ഒന്നും

നെയ്മർ അൽ ഹിലാലിലേക്ക് തന്നെ,മെഡിക്കൽ റെഡിയായി.

ലയണൽ മെസ്സിയെ എത്തിക്കാൻ വേണ്ടി ശ്രമിച്ച ക്ലബ്ബാണ് സൗദിയിലെ അൽ ഹിലാൽ. അത് ഫലം കാണാതെ വന്നതോടെ കിലിയൻ എംബപ്പേക്ക് വേണ്ടി അവർ ശ്രമിച്ചു.അതും ഫലം കാണാതെ വന്നതോടുകൂടിയാണ് നെയ്മർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ അവർ ഊർജ്ജിതമാക്കിയത്. അത് ഫലം കണ്ടു

നെയ്മർക്ക് 160 മില്യണിന്റെ ഓഫർ നൽകി അൽ ഹിലാൽ,പക്ഷേ പിന്നീട് സംഭവിച്ചത്.

സൗദിയിലെ പ്രശസ്ത ക്ലബ്ബായ അൽ ഹിലാൽ യൂറോപ്പിൽ ഓടിനടന്ന് ഓഫറുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. ലയണൽ മെസ്സിക്ക് അവർ ഒരു ബില്യൺ യൂറോയുടെ ഓഫർ നൽകിയിരുന്നു.പക്ഷേ മെസ്സി അത് നിരസിക്കുകയായിരുന്നു. അതിനുശേഷം അവർ പൗലോ ഡിബാല,നെയ്മർ ജൂനിയർ എന്നിവർക്ക്