വീണ്ടും സ്റ്റാറായി ബെൻസിമ,കിടിലൻ ഗോൾ നേടി ടീമിനെ വിജയിപ്പിച്ചു.
സൗദി അറേബ്യയിലെത്തിയ നിലവിലെ ബാലൺ ഡിഓർ പുരസ്കാര ജേതാവായ കരീം ബെൻസിമ മിന്നുന്ന ഫോമിലാണ് കളിക്കുന്നത്.സൗദി അറേബ്യയിലെ പ്രശസ്ത ക്ലബ്ബ് അൽ ഇത്തിഹാദിന്റെ താരമാണ് ഇദ്ദേഹം. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട്!-->…