ആരാധകരോട് ക്ഷമാപണം നടത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ, സൗദി പ്രോ ലീഗ് മത്സരം വൈകി
Ronaldo apologises for delay in Al Nassr game: സൗദി പ്രൊ ലീഗിൽ നടന്ന അൽ നാസറിന്റെ കഴിഞ്ഞ മത്സരം ആരംഭിക്കാൻ വൈകാൻ ഇടയായ സാഹചര്യത്തിൽ മാപ്പ് പറഞ്ഞ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ട്രാഫിക് പ്രശ്‌നങ്ങൾ കാരണം അൽ വെഹ്ദയ്‌ക്കെതിരായ മത്സര!-->…