1200ൽ തീപ്പൊരിയായി ക്രിസ്റ്റ്യാനോ,തകർപ്പകൻ പ്രകടനം,അൽ നസ്റിന് മിന്നും വിജയവും.
സൗദി അറേബ്യൻ ലീഗിൽ നടന്ന പതിനാറാം റൗണ്ട് പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ വിജയിച്ച് കയറിയിട്ടുണ്ട്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നസ്ർ റിയാദിനെ തോൽപ്പിച്ചിട്ടുള്ളത്.തിളങ്ങിയത് മറ്റാരുമല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.!-->…