ഫുട്ബോൾ ചരിത്രത്തിലെ ഏക താരം, ഗോളുകളുടെ കാര്യത്തിൽ മാന്ത്രിക സംഖ്യ പിന്നിട്ട് ക്രിസ്റ്റ്യാനോ.
സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ അൽ ഹാസെമിനെതിരെ ഒരു വലിയ വിജയം നേടാൻ അൽ നസ്റിന് സാധിച്ചിരുന്നു.5-1 എന്ന സ്കോറിനാണ് അൽ നസ്ർ മത്സരത്തിൽ വിജയിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോ പതിവുപോലെ കിടിലൻ പ്രകടനം നടത്തി. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ്!-->…