Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Al Nassr

ഗോൾഡൻ ബൂട്ട് ജേതാവ്,35 കിരീടങ്ങൾ,ഫൈനലിൽ ക്രിസ്റ്റ്യാനോ കാണിച്ചത് പക്കാ ഹീറോയിസം.

അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാലും അൽ നസ്റും തമ്മിലായിരുന്നു മത്സരിച്ചിരുന്നത്. ആവേശകരമായ ഒരു പോരാട്ടം തന്നെയാണ് നടന്നത്. ഒടുവിൽ അൽ ഹിലാലിനെ പരാജയപ്പെടുത്തിക്കൊണ്ട് അൽ നസ്ർ കിരീടം നേടി.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ

87ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ പറന്നിറങ്ങി, പുറത്താവാതെ രക്ഷപ്പെട്ട് അൽ നസ്ർ.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി തന്റെ ക്ലബ്ബായ അൽ നസ്റിനെ രക്ഷപ്പെടുത്തിയിരിക്കുന്നു. അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ പുറത്താവുന്നതിന്റെ വക്കിലായിരുന്നു അൽ നസ്ർ ഉണ്ടായിരുന്നത്. എന്നാൽ റൊണാൾഡോയുടെ തകർപ്പൻ ഗോൾ അൽ നസ്റിനെ

വിമർശകർക്ക് വായടക്കാം,ക്രിസ്റ്റ്യാനോ ഗോളടിച്ചു, മികച്ച വിജയവുമായി അൽ നസ്ർ.

ഈ പ്രീ സീസണിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ നേടാൻ കഴിയാത്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു.അൽ നസ്റിന് വേണ്ടി അവസാനമായി കളിച്ച ഒമ്പത് മത്സരങ്ങളിൽ റൊണാൾഡോ ഗോൾ നേടിയിരുന്നില്ല.ഇതോടുകൂടി വിമർശനങ്ങൾ

ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ബ്ലാസ്റ്റേഴ്സ് ഫ്രണ്ട്‌ലി കളിക്കുന്നുണ്ടോ?

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. ഏറ്റവും ഒടുവിൽ പരിശീലകനായ ഇവാൻ വുകുമനോവിച്ച് വരെ ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേർന്നു.ഈ സീസണിലെ ആദ്യ മത്സരം ഡ്യൂറന്റ് കപ്പിൽ ഗോകുലം കേരളക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്? ക്യാമറാമാന്റെ മുഖത്തേക്ക് വെള്ളം തെറിപ്പിച്ച് ക്രിസ്റ്റ്യാനോ,രോഷം.

അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ നസ്റും അൽഷബാബും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ കുറച്ച് സമയം കളിച്ചിരുന്നു.ഗോളുകൾ ഒന്നും നേടാൻ

ഈ പ്രായത്തിലും എന്നാ ഒരിതാ,PSGക്കെതിരെ തകർപ്പൻ ബൈസൈക്കിൾ കിക്ക് ശ്രമവുമായി ക്രിസ്റ്റ്യാനോ.

പിഎസ്ജിയും അൽ നസ്റും തമ്മിലുള്ള ഫ്രണ്ട്ലി മത്സരം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു.രണ്ട് ടീമുകളും ഗോളുകൾ ഒന്നും നേടാതെ സമനിലയിൽ പിരിയുകയാണ് ചെയ്തത്. മത്സരത്തിന്റെ 66ആം മിനുട്ട് വരെ റൊണാൾഡോ കളിച്ചിരുന്നു.എന്നാൽ മത്സരത്തിൽ നെയ്മർ

യൂറോപ്പിലെ ക്വാളിറ്റിയുടെ ചൂടറിഞ്ഞ് ക്രിസ്റ്റ്യാനോ,ഇനി PSGയാണ് എതിരാളികൾ,എത്രയെണ്ണം വാങ്ങിക്കൂട്ടും?

സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്നത്.അദ്ദേഹം പുതിയ ഇന്റർവ്യൂവിൽ പറഞ്ഞ ഒരു കാര്യം വലിയ വിവാദമായി. അതായത് യൂറോപ്യൻ ഫുട്ബോളിന്റെ ക്വാളിറ്റി നഷ്ടമായി എന്നായിരുന്നു

ഇതാണ് ക്രിസ്റ്റ്യാനോ എഫക്റ്റ്,അൽ നസ്റിന്റെ പുതിയ സ്പോൺസർമാരായി എത്തിയത് ഭീമൻ കമ്പനി.

ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തുന്നതിനു മുന്നേ അധികമാർക്കും പരിചിതമല്ലാത്ത ക്ലബ്ബാണ് അൽ നസ്ർ. സൗദി അറേബ്യ റൊണാൾഡോയെ റെക്കോർഡ് സാലറി നൽകി കൊണ്ടാണ് റാഞ്ചിയത്. പിന്നീടങ്ങോട്ട് സൗദി അറേബ്യക്കും അവരുടെ ക്ലബ്ബുകൾക്കും വെച്ചടി വെച്ചെടി

മൂന്ന് ചെൽസി താരങ്ങൾ ഉൾപ്പെടെ നാല് സൂപ്പർതാരങ്ങൾ ഇനി സൗദി അറേബ്യയിൽ കളിക്കും.

സൗദി അറേബ്യൻ ഫുട്ബോൾ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് പിന്നാലെ ഒരുപാടൊരുപാട് താരങ്ങളെ അവർ ലക്ഷ്യം വെക്കുന്നുണ്ട്.അത് പലതും ഇപ്പോൾ ഫലം കാണുന്നുമുണ്ട്. മൂന്ന് ചെൽസി താരങ്ങൾ

സൗദിയിലെ ചൂട് വല്ലാത്ത ചൂട് തന്നെയെന്ന് സമ്മതിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ.

കഴിഞ്ഞ ആറുമാസമായി സൗദി അറേബ്യയിലെ ടീമായ അൽ നസ്റിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പറഞ്ഞു വിട്ടതോടുകൂടിയാണ് റൊണാൾഡോ യൂറോപ്യൻ കരിയറിന് തിരശ്ശീല ഇട്ടത്. സൗദി അറേബ്യ ക്രിസ്റ്റ്യാനോയെ