ഗർനാച്ചോയെ എന്തുകൊണ്ടാണ് അർജന്റൈൻ ടീമിൽ നിന്നും പുറത്താക്കിയതെന്ന് വിശദീകരിച്ച് സ്കലോണി.
അർജന്റീന വേൾഡ് കപ്പ് കോളിഫിക്കേഷൻ റൗണ്ടിലെ അഞ്ചാം മത്സരത്തിൽ ഉറുഗ്വയെയാണ് നേരിടുക. നാളെ പുലർച്ചെ 5:30നാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം തന്നെ ടീം ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞു. മികച്ച ഒരു ഇലവനെ തന്നെയാണ്!-->…