ഞാൻ ഇവിടെ വളർന്ന താരം, നന്നായി കളിച്ചത് ബ്ലാസ്റ്റേഴ്സ് തന്നെ: ഹൈദരാബാദ് ക്യാപ്റ്റൻ പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച മത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ റഫറിയുടെ പിഴവുകൾ ബ്ലാസ്റ്റേഴ്സിന്!-->…