ഷൈജു പറഞ്ഞ താരം അലക്സ് ഷാക്കാണോ? ബ്ലാസ്റ്റേഴ്സ് റൂമറുകൾ പ്രചരിക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണയുടെ പകരക്കാരന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്.ഒരുപാട് റൂമറുകൾ ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. എന്നാൽ ഇന്നലെ പ്രമുഖ ഫുട്ബോൾ നിരീക്ഷകനും കമന്റെറ്ററുമായ ഷൈജു ദാമോദരൻ കൂടുതൽ വ്യക്തമായ വിവരങ്ങൾ നൽകിയിരുന്നു.കേരള!-->…