ദിമിയുടെ പകരക്കാരൻ 22 വയസ്സുള്ള താരമോ,എസ്‌റ്റോണിയൻ സൂപ്പർ താരത്തെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്സ്!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഏറ്റവും വലിയ നഷ്ടം സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസാണ്. അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബിനോട് ഗുഡ് ബൈ പറയുകയായിരുന്നു.!-->…