Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Alexandre Coeff

ഞാൻ മെന്റിയേയും റൊമൈനേയും വിളിച്ചിരുന്നു, കൊച്ചിയിലെ ആരാധകരെ യൂറോപ്പിൽ പോലും കാണാൻ കഴിയില്ല…

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഫ്രഞ്ച് സൂപ്പർ താരമായ അലക്സാൻഡ്രെ കോയെഫിനെ സ്വന്തമാക്കിയിരുന്നത്.അദ്ദേഹം ബ്ലാസ്റ്റേഴ്സിനായി രണ്ട് മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. ഇതുവരെ ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിലാണ് അദ്ദേഹം

ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾകീപ്പറാവാൻ വരെ തയ്യാർ: നിലപാട് വ്യക്തമാക്കി കോയെഫ്!

കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സിന് പ്രതിരോധനിരയിലെ ക്രൊയേഷ്യൻ സാന്നിധ്യമായ മാർക്കോ ലെസ്ക്കോവിച്ചിനെ നഷ്ടമായത്.അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു. തുടർന്ന് സെന്റർ ബാക്ക് പൊസിഷനിലേക്ക് ഒരു വിദേശ താരത്തെ ബ്ലാസ്റ്റേഴ്സിന്

ഞങ്ങൾ വളരെ അസ്വസ്ഥരായിരുന്നു, പക്ഷേ ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്:കോയെഫ് പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെടുകയായിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിന്റെ അവസാനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജീസസിന്റെ ഗോളിലൂടെ സമനില പിടിച്ചിരുന്നു. എന്നാൽ പിന്നീട് പ്രതിരോധ

ഞാനൊരു ഇഷ്ടതാരമില്ലാത്ത താരം:കോയെഫ് വ്യക്തമാക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഐഎസ്എൽ സീസണിന് തുടക്കം കുറിക്കുമ്പോൾ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് രണ്ട് താരങ്ങളുടെ പ്രകടനം കാണാൻ വേണ്ടിയാണ്. പ്രതിരോധനിരയിലേക്ക് പുതുതായി വന്ന ഫ്രഞ്ച് ഡിഫൻഡർ അലക്സാൻഡ്രെ കോയേഫ്, മുന്നേറ്റ നിരയിലേക്ക്

എങ്ങനെയാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തിപ്പെട്ടത്? ആരാധക കൂട്ടത്തെ പരാമർശിച്ച് കോയെഫ്!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പ്രതിരോധനിരയിലേക്ക് കൊണ്ടുവന്ന ഫ്രഞ്ച് താരമാണ് അലക്സാൻഡ്രെ കോയെഫ്. വലിയ പരിചയസമ്പത്തുള്ള ഈ താരം ലാലിഗയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കളിച്ചിട്ടുണ്ട്. കൂടാതെ ഫ്രഞ്ച് ലീഗിൽ പല പ്രധാനപ്പെട്ട

എന്താണ് ബ്ലാസ്റ്റേഴ്സിലെ റോൾ? നിരവധി പൊസിഷനുകളിൽ കളിച്ച കോയെഫ് വ്യക്തമാക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മൂന്ന് വിദേശ താരങ്ങളെയാണ് പുതുതായി കൊണ്ടുവന്നിട്ടുള്ളത്. ഏറ്റവും ആദ്യം മുന്നേറ്റ നിരയിലേക്ക് നോവ സദോയിയെ കൊണ്ടുവന്നു. പിന്നീടാണ് ഫ്രഞ്ച് ഡിഫൻഡറായ അലക്സാൻഡ്രെ കോയെഫിനെ കൊണ്ടുവന്നത്.

നിങ്ങളുടെ ഹെങ്ബർത്തിനെ എനിക്കറിയാം: കോയെഫ് പറഞ്ഞത് കേട്ടോ?

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ ക്രൊയേഷ്യൻ സൂപ്പർ താരമായ മാർക്കോ ലെസ്ക്കോവിച്ച് മൂന്ന് വർഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. പകരം സെന്റർ ബാക്ക് പൊസിഷനിലേക്ക് മറ്റൊരു സൂപ്പർ

ബംഗളൂരു കരുതിയിരിക്കുക, വജ്രായുധത്തെ പരീക്ഷിക്കാൻ തീരുമാനിച്ച് കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറൻഡ് കപ്പിലാണ് ഉള്ളത്.ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ആദ്യ മത്സരത്തിൽ മുമ്പ് സിറ്റിയുടെ റിസർവ് ടീമിനെ എതിരില്ലാത്ത 8 ഗോളുകൾക്ക് ക്ലബ്ബ് തോൽപ്പിച്ചിരുന്നു.പിന്നീട്

പ്രതിരോധത്തിന്റെ മൂർച്ച കൂട്ടാൻ അവനെത്തി,ബ്ലാസ്റ്റേഴ്സിന്റെ ഗോൾ മഴയും കണ്ടു!

ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന മത്സരത്തിൽ അതിഗംഭീരമായ ഒരു വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് CISF പ്രൊട്ടക്ടേഴ്സിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ തുടക്കം മുതലേ ബ്ലാസ്റ്റേഴ്സ്

എന്തൊക്കെയാണ് കോയെഫിന്റെ പ്രത്യേകതകളെന്ന് വിശദീകരിച്ച് സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ്

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങായ അലക്സാൻഡ്രേ കോയെഫാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയം.പ്രതീക്ഷ വെക്കാവുന്ന ഒരു താരത്തെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.കാരണം സ്പാനിഷ് ലീഗിലും ഫ്രഞ്ച് ലീഗിലും കളിച്ചു പരിചയം ഈ