എന്തൊക്കെയാണ് കോയെഫിന്റെ പ്രത്യേകതകളെന്ന് വിശദീകരിച്ച് സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ്
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങായ അലക്സാൻഡ്രേ കോയെഫാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയം.പ്രതീക്ഷ വെക്കാവുന്ന ഒരു താരത്തെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.കാരണം സ്പാനിഷ് ലീഗിലും ഫ്രഞ്ച് ലീഗിലും കളിച്ചു പരിചയം ഈ!-->…