റണവാഡേക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ബികാശ്, ഇതൊരു സൂചന തന്നെ!
കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരിയിൽ രണ്ട് താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അടുത്ത സീസണിലേക്കാണ് അവരെ സ്വന്തമാക്കിയിട്ടുള്ളത്.പ്രീ കോൺട്രാക്ടിൽ ഏർപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ബികാശ് യുമ്നം,അമേയ് റണവാഡേ എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സ്!-->…