കാൽ ഇങ്ങനെയൊക്കെ അകറ്റി വെക്കാമോ? അൻവർ അലിക്ക് ട്രോളോട് ട്രോൾ!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന രണ്ടാം മത്സരത്തിൽ വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. വിഷ്ണുവിലൂടെ ബംഗാളാണ് ആദ്യം ലീഡ് കണ്ടെത്തിയത്.!-->…