Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Argentina

ഒടുവിൽ അർജന്റീന കേരളത്തിലേക്ക് വരുന്നു, കൂടുതൽ വിവരങ്ങൾ പുറത്ത്!

ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ നേരത്തെ തന്നെ കേരള ഗവൺമെന്റ് ശ്രമങ്ങൾ ആരംഭിച്ചിരുന്നു. വലിയ സാമ്പത്തിക ചിലവ് വരുന്ന ഒന്നായതിനാൽ അത് സാധ്യമാവില്ല എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഏത് വിധേനയും അത്

കേരള ബ്ലാസ്റ്റേഴ്സ് മെസ്സിയുടെ നാട്ടുകാരനെ സ്വന്തമാക്കിയതായി റൂമറുകൾ!

കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ സെന്റർ ഫോർവേഡ് ഇല്ലാതെയാണ് ഇത്രയും നാളും കഴിച്ചു കൂട്ടിയിട്ടുള്ളത്.ദിമി ക്ലബ്ബിനോട് വിട പറഞ്ഞിട്ട് ഇപ്പോൾ ഏകദേശം മൂന്ന് മാസത്തോളം പൂർത്തിയായി. പകരക്കാരനെ കൊണ്ടുവരാൻ ഇതുവരെ ബ്ലാസ്റ്റേഴ്സിന്

ആശങ്ക വേണ്ട,അർജന്റീനക്കായി മെസ്സി ഉണ്ടാകും!

കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിലാണ് ലയണൽ മെസ്സിക്ക് ഗുരുതരമായി പരിക്കേറ്റത്.കൊളംബിയക്കെതിരെയുള്ള ആ ഫൈനൽ മത്സരം പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. തുടർന്ന് കരഞ്ഞു കൊണ്ടാണ് അദ്ദേഹം കളം വിട്ടത്. പക്ഷേ കിരീടം നേടിയത് അദ്ദേഹത്തെ

അർജന്റീനക്കെതിരെ റഫറിയാണ് ഞങ്ങളെ കൊള്ളയടിച്ചത്,വീണ്ടും വിമർശനവുമായി ലൂയി വാൻ ഗാൽ!

2022ലെ ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഫുട്ബോൾ ആരാധകർ മറക്കാൻ സാധ്യതയില്ല. അർജന്റീനയും നെതർലാന്റ്സും തമ്മിൽ നടന്ന ആ പോരാട്ടം ആവേശഭരിതമായിരുന്നു. ഒരു ഘട്ടത്തിൽ അർജന്റീന വിജയം ഉറപ്പിച്ചിരുന്നുവെങ്കിലും നെതർലാന്റ്സ്

അർജന്റീനക്കൊപ്പം കിരീടം നേടുന്നതിനേക്കാൾ ബുദ്ധിമുട്ട് പോർച്ചുഗലിനൊപ്പം കിരീടം…

സമീപകാലത്ത് അർജന്റീന നടത്തുന്ന പ്രകടനം അവിസ്മരണീയമാണ്. 2019 ലെ കോപ്പ അമേരിക്ക സെമിയിൽ പരാജയപ്പെട്ടതിനു ശേഷം കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് അർജന്റീന പരാജയപ്പെട്ടിട്ടുള്ളത്.നിരവധി കിരീടങ്ങൾ അവർ ഇക്കാലയളവിൽ സ്വന്തമാക്കുകയും ചെയ്തു. രണ്ട്

അവന്മാർക്ക് ഞങ്ങളുടെ കുടുംബാംഗങ്ങളുടെ മുന്നിൽ പോയി ആഘോഷിക്കണം..!പൊട്ടിത്തെറിച്ച് ഓട്ടമെന്റി

ഇന്നലെ ഒളിമ്പിക്സിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീനക്ക് പരാജയം രുചിക്കാനായിരുന്നു വിധി.മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് അർജന്റീനയെ തോൽപ്പിച്ചത്.ഇതോടെ അർജന്റീന ഒളിമ്പിക്സിൽ നിന്നും പുറത്തായിട്ടുണ്ട്.ഫ്രാൻസാണ് സെമി ഫൈനലിൽ

ഞങ്ങളാണ് നന്നായി കളിച്ചത് :അർജന്റൈൻ കോച്ച് മശെരാനോ!

ഇന്നലെ ഒളിമ്പിക്സിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീനക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഫ്രാൻസ് ഒരു ഗോളിനാണ് അവരെ തോൽപ്പിച്ചിട്ടുള്ളത്.ഇതോടെ അർജന്റീന ഒളിമ്പിക്സിൽ നിന്നും പുറത്തായി കഴിഞ്ഞു. ആതിഥേയരായ ഫ്രാൻസ് സെമിയിൽ

ഫ്രഞ്ചുകാർ ഇത്രയും കാലം ഉള്ളിൽ അടക്കിപ്പിടിച്ചതെല്ലാം ഇപ്പോൾ പുറത്തേക്കു വന്നു:വിമർശിച്ച് റുള്ളി

അർജന്റീനയും ഫ്രാൻസും തമ്മിൽ ഒളിമ്പിക്സിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടം വിവാദങ്ങളിലാണ് കലാശിച്ചിട്ടുള്ളത്.മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിക്കാൻ ഫ്രാൻസിന് കഴിഞ്ഞിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നേടിയ ഗോളാണ് ഫ്രാൻസിന് വിജയം

പ്രശ്നം തുടങ്ങിവെച്ചത് ഫ്രഞ്ച് താരം,മത്സരത്തിൽ അടി പൊട്ടിയതിന്റെ പിന്നിലെന്ത്?

അർജന്റീനയും ഫ്രാൻസും തമ്മിലായിരുന്നു ഇന്നലെ ഒളിമ്പിക്സ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടിയിരുന്നത്. എതിരില്ലാത്ത ഒരു ഗോളിന് ഫ്രാൻസ് അർജന്റീനയെ പരാജയപ്പെടുത്തി. ഇങ്ങനെ ഫ്രാൻസ് സെമിയിൽ പ്രവേശിക്കുകയും അർജന്റീന ഒളിമ്പിക്സിൽ നിന്ന്

ഫ്രാൻസിനോട് തോറ്റു, സെമി ഫൈനൽ പോലും കാണാതെ അർജന്റീന പുറത്ത്!

ഇന്നലെ ഒളിമ്പിക്സിൽ നടന്ന മത്സരത്തിൽ അർജന്റീനക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഫ്രാൻസ് സെമിഫൈനലിൽ പ്രവേശിക്കുകയും അർജന്റീന