മെസ്സിക്ക് ശേഷം ആര്? ഉത്തരം അർജന്റീനയിൽ നിന്ന് തന്നെ,17കാരന്റെ ഫ്രീകിക്ക് ഗോളിൽ മനം നിറഞ്ഞ് ആരാധകർ.
അർജന്റീനയുടെ എക്കാലത്തെയും വലിയ ഇതിഹാസമായി ആരാധകർ പരിഗണിച്ചു പോന്നിരുന്നത് ഡിയഗോ മറഡോണയെയായിരുന്നു. അദ്ദേഹത്തിന് ശേഷം അർജന്റീന നാഷണൽ ടീമിനെ അദ്ദേഹത്തെപ്പോലെ നയിക്കാൻ വേണ്ടി ആര് മുന്നോട്ടുവരുമെന്നത് ആരാധകർ ഉറ്റു നോക്കിയിരുന്നു. അങ്ങനെ!-->…