പുറത്താവാൻ കാത്തുനിന്നവർക്ക് മാറിനിൽക്കാം,ഗംഭീര തിരിച്ചുവരവുമായി അർജന്റീന!
ഒളിമ്പിക് ഫുട്ബോളിൽ നടന്ന ആദ്യ മത്സരത്തിൽ അർജന്റീനക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു മൊറോക്കോ അവരെ പരാജയപ്പെടുത്തിയത്.ആ മത്സരവുമായി ബന്ധപ്പെട്ടു കൊണ്ട് ഒരുപാട് വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ!-->…