Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Argentina

സ്‌കലോണിയും മെസ്സിയും തമ്മിൽ പ്രശ്നത്തിൽ,മെസ്സി ഒറ്റക്ക് തീരുമാനം എടുത്തത് കോച്ചിനും സ്റ്റാഫിനും…

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി അവസാന മത്സരശേഷം പറഞ്ഞ കാര്യങ്ങൾ ലോക ഫുട്ബോളിനെ ഏറെ പിടിച്ചുലച്ചിരുന്നു. അതായത് അർജന്റീനയുടെ പരിശീലകസ്ഥാനത്ത് തുടരാൻ തനിക്ക് താല്പര്യമില്ല എന്ന രൂപേണയായിരുന്നു സ്‌കലോണി പറഞ്ഞിരുന്നത്.അധികം വൈകാതെ തന്നെ

നിങ്ങൾ അങ്ങനെയങ്ങ് ബ്രസീലിനെ എഴുതി തള്ളേണ്ട,കോപ അമേരിക്കയിൽ കാണാം: അർജന്റീനയോട് റോബർട്ടോ കാർലോസ്

സൗത്ത് അമേരിക്കൻ ശക്തികളായ അർജന്റീന ബ്രസീലും ഇപ്പോൾ വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. അർജന്റീനക്ക് കഴിഞ്ഞ കുറച്ച് വർഷമായി നല്ല കാലമാണ്. ലോക ഫുട്ബോളിൽ സാധ്യമായതെല്ലാം അർജന്റീന കരസ്ഥമാക്കി കഴിഞ്ഞു. എന്നാൽ ബ്രസീൽ വിപരീത

അർജന്റീന താരങ്ങൾക്ക് ഏതു മണ്ണും സമമാണ്,ഇന്നലെ യൂറോപ്പിൽ നടന്നത് അർജന്റൈൻ സൂപ്പർതാരങ്ങളുടെ വിളയാട്ടം.

സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് അർജന്റീന നാഷണൽ ടീമും അവരുടെ താരങ്ങളും പുറത്തെടുക്കുന്നത്. വേൾഡ് കപ്പ് നേടിയതോടുകൂടി അർജന്റീന താരങ്ങൾക്ക് കൂടുതൽ വിസിബിലിറ്റി ലഭിച്ചിട്ടുണ്ട്. പല താരങ്ങളുടെയും മൂല്യം വളരെയധികം കുതിച്ചുയർന്നിരുന്നു. മാത്രമല്ല

ബ്രസീൽ പിറകിലേക്ക് കൂപ്പുകുത്തുന്നു,ഒന്നാം സ്ഥാനം ആർക്കും വിട്ടുനൽകില്ലെന്ന് പ്രഖ്യാപിച്ച്…

കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്ക് സൗത്ത് അമേരിക്കൻ രാജ്യമായ ബ്രസീൽ മറന്നു കളയാൻ ആഗ്രഹിക്കുന്ന ഒന്നായിരിക്കും. ആകെ കളിച്ച രണ്ടു മത്സരങ്ങളിലും ബ്രസീൽ തോൽക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ കൊളംബിയയായിരുന്നു ബ്രസീലിനെ തോൽപ്പിച്ചത്. രണ്ടാമത്തെ

സ്കലോണിയെ റയലിന് വേണം,മൊറിഞ്ഞോക്ക് ബ്രസീലിനെയും,യുണൈറ്റഡിന് ആഞ്ചലോട്ടിയെ വേണം,എന്തൊക്കെയാണ് ഇവിടെ…

ഒരു ടീം മോശം പ്രകടനം നടത്തിയാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക അവരുടെ പരിശീലകനെ തന്നെയാണ്. മോശം പ്രകടനത്തിന്റെ ഫലമായി കൊണ്ട് ആദ്യം അവതാളത്തിലാവുക പരിശീലകന്റെ ഭാവി തന്നെയാകും. അതുകൊണ്ടുതന്നെ ഒട്ടും സുരക്ഷിതമല്ല പരിശീലകരുടെ സ്ഥാനം.

സോഫിയ മാർട്ടിനസുമായി മെസ്സിക്ക് ബന്ധമെന്ന് ബ്രസീലിയൻ മാധ്യമം, വിമർശനവുമായി ഫാബ്രിഗസിന്റെ ഭാര്യ.

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന ബ്രസീലിനെ പരാജയപ്പെടുത്തിയിരുന്നു. ആ മത്സരത്തിൽ നിരവധി വിവാദ സംഭവങ്ങൾ നടന്നിരുന്നു. ബ്രസീലിയൻ സൂപ്പർതാരമായ റോഡ്രിഗോയും മെസ്സിയും ഉടക്കിയിരുന്നു. മത്സരത്തിനു ശേഷം ലയണൽ മെസ്സി ബ്രസീലിനെതിരെ വലിയ

സ്‌കലോണിയുടെ ഭാവിയുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്,അടുത്ത കോപ്പ അമേരിക്കയിൽ അദ്ദേഹം…

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി നടത്തിയ സ്റ്റേറ്റ്മെന്റ് വലിയ ആശങ്കയാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. വർഷങ്ങൾക്കു മുന്നേ തകർന്നു തരിപ്പണമായി നിന്നിരുന്ന അർജന്റീനയെ കെട്ടിപ്പടുത്ത് ഉയർത്തിയത് ഈ പരിശീലകനാണ്. ഇന്ന് അർജന്റീന ലോകത്തിലെ

ബ്രസീലിനെ തോൽപ്പിക്കുന്നത് സെക്സിന് സമാനം,അടുത്ത മെസ്സിയാര് എന്ന കാര്യത്തിൽ സംശയങ്ങൾ…

അണ്ടർ 17 വേൾഡ് കപ്പ് ഇപ്പോൾ ഇൻഡോനേഷ്യയിൽ വച്ചുകൊണ്ട് പുരോഗമിക്കുകയാണ്. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സൗത്ത് അമേരിക്കൻ ചിരവൈരികളായ അർജന്റീനയും ബ്രസീലും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ്

മാരക്കാനയിലെ പോലീസ് ക്രൂരത,ബ്രസീലിന് മുട്ടൻ പണി കിട്ടുമോ?നേടിയതും കൈവിട്ടു പോകാൻ സാധ്യത.

അർജന്റീനയും ബ്രസീലും തമ്മിൽ നടന്ന മത്സരത്തിൽ ബ്രസീലിന് സ്വന്തം വേദിയായ മാരക്കാനയിൽ വെച്ച് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒരു ഗോളിനായിരുന്നു ബ്രസീൽ പരാജയപ്പെട്ടത്.വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ബ്രസീൽ വഴങ്ങുന്ന തുടർച്ചയായ മൂന്നാമത്തെ

ബോണസ് നൽകാത്തത് തിരിച്ചടി,ബന്ധം പൂർണ്ണമായും തകർന്നു,പുതിയ നിർദ്ദേശം,മീറ്റിങ് സംഘടിപ്പിച്ച് അർജന്റീന…

കഴിഞ്ഞ ബ്രസീലിനെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരം വിജയിച്ചതിനുശേഷം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഒരു ശ്രദ്ധേയമായ സ്റ്റേറ്റ്മെന്റ് നടത്തിയിരുന്നു. അർജന്റീനയുടെ പരിശീലക സ്ഥാനത്ത് നിന്ന് താൻ ഒഴിഞ്ഞേക്കും എന്നുള്ള ഒരു സൂചനയായിരുന്നു