അർജന്റീനക്കെതിരെ ഞാൻ ഉണ്ടായിരുന്നുവെങ്കിൽ അവർക്ക് നല്ല ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേനെ,മത്സരത്തെ…
അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയ വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരമാണ് ഇപ്പോൾ ലോക ഫുട്ബോളിൽ ചർച്ച ചെയ്യപ്പെടുന്നത്.അത്രയേറെ വിവാദ സംഭവങ്ങൾ ആ മത്സരത്തിൽ അരങ്ങേറിയിരുന്നു.ആ മത്സരത്തിൽ ബ്രസീലിന് നാണക്കേടിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി!-->…