Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Argentina

തന്നെ ബുദ്ധിമുട്ടിച്ച പ്രതിരോധനിരതാരമെന്ന് മെസ്സി തുറന്നു സമ്മതിച്ചു,താരത്തെ പൊക്കി അർജന്റൈൻ കോച്ച്…

ലയണൽ മെസ്സിയെ ലോക ഫുട്ബോളിലെ തന്നെ എക്കാലത്തെയും മികച്ച താരമായി കൊണ്ടാണ് പലരും പരിഗണിക്കുന്നത്.8 തവണയാണ് ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി'ഓർ അവാർഡ് മെസ്സി സ്വന്തം ഷെൽഫിലേക്ക് എത്തിച്ചത്. ഇന്റർനാഷണൽ ട്രോഫിയുടെ പേരിൽ ഒരുപാട് കാലം

മെസ്സി,ഡി മരിയ എന്നിവരെ കുറിച്ച് വാ തോരാതെ സംസാരിക്കും,അദ്ദേഹം അർജന്റീനയെ വളരെയധികം…

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന സ്വന്തമാക്കിയപ്പോൾ അതിന്റെ ഭാഗമാവാൻ കഴിഞ്ഞ സൂപ്പർതാരമാണ് പൗലോ ദിബാല. കൂടുതൽ അവസരങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിലും കിട്ടുന്ന അവസരങ്ങളിൽ എല്ലാം തന്നെ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന്

ആളുകളുടെ ശ്രദ്ധ നേടാൻ വേണ്ടി ഓരോന്ന് വിളിച്ചു കൂവുന്നതാണ് :മെസ്സിയുടെ ബാലൺഡി’ഓർ…

ഈ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി'ഓർ അവാർഡ് ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. അവാർഡ് ദാന ചടങ്ങിന്റെ ഒരു ആഴ്ച്ച മുന്നേ തന്നെ ലയണൽ മെസ്സി പുരസ്കാരം നേടിക്കഴിഞ്ഞുവെന്ന് പല ജേണലിസ്റ്റുകളും

ഇംഗ്ലണ്ടിന് അർജന്റീനയെ വേണ്ട,ബ്രസീലിനെ മതി,ഒഫീഷ്യൽ പ്രഖ്യാപനം വന്ന് കഴിഞ്ഞു.

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ ആദ്യഘട്ടം ഈ മാസത്തോടുകൂടി അവസാനിക്കും.സൗത്ത് അമേരിക്കയിലാണ് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ഇപ്പോൾ നടക്കുന്നത്. നവംബർ മാസത്തിലെ മത്സരം അവസാനിച്ചാൽ പിന്നീട് വലിയൊരു ബ്രേക്ക് അവിടെ വരുന്നുണ്ട്. പിന്നീട്

ബ്രസീൽ ആരാധകർ ഏറെ ആഗ്രഹിച്ച താരത്തെ ഉൾപ്പെടുത്തി ഡിനിസ്,അർജന്റീനയെ നേരിടാനുള്ള സ്‌ക്വാഡ്…

സൗത്ത് അമേരിക്കൻ കരുത്തരായ ബ്രസീൽ വേൾഡ് കപ്പിന് ശേഷം പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വളരെ അപൂർവമായി സമനിലയും തോൽവികളുമൊക്കെ വഴങ്ങാറുള്ള ബ്രസീൽ ഇപ്പോൾ അങ്ങനെയല്ല. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു മത്സരങ്ങൾ കളിച്ചപ്പോൾ ഒരു

വൈകിപ്പോയല്ലോ ഫിഫേ? അതൊക്കെ നേരത്തെ കഴിഞ്ഞില്ലേ? എമിയുടെ പരിഹാസം.

കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റും ഖത്തർ വേൾഡ് കപ്പും അർജന്റീന നേടാൻ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി മാറിയത് അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് തന്നെയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ടീമിനെ വിജയിപ്പിച്ചെടുക്കുന്നതിൽ ഒരു പ്രത്യേക

ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രവർത്തിയാണ് ബ്രസീലിയൻ ആരാധകരിൽ നിന്നും ഉണ്ടായത്:തുറന്ന് പറഞ്ഞ്…

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മുത്തമിടാൻ ലയണൽ മെസ്സിക്കും അർജന്റീനക്കും കഴിഞ്ഞിരുന്നു. ഒരു വലിയ ഇടവേളക്കുശേഷമായിരുന്നു സൗത്ത് അമേരിക്കയിലേക്ക് വേൾഡ് കപ്പ് കിരീടം എത്തിയത്.മികച്ച പ്രകടനം നടത്തിയ അർജന്റീനയും മെസ്സിയും അർഹിച്ച കിരീടമായിരുന്നു

എന്തൊരു കരച്ചിലാണിത്, വ്യത്യസ്തമായ കരച്ചിൽ: മെസ്സിയെ വിമർശിച്ച ജർമൻ ലെജന്റിനെ പരിഹസിച്ച് ഡി മരിയ.

ലയണൽ മെസ്സിക്ക് ഈ വർഷത്തെ ബാലൺഡി'ഓർ നൽകിയതിന് പിന്നാലെ ഒരുപാട് അഭിനന്ദന പ്രവാഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതുപോലെതന്നെ ഒരുപാട് വിമർശനങ്ങളും ഇക്കാര്യത്തിൽ ഉയർന്നു വന്നു. മെസ്സിയെക്കാൾ കൂടുതൽ അർഹിച്ചത് ഏർലിംഗ് ഹാലന്റായിരുന്നു എന്ന

നിങ്ങളൊക്കെ ആ മെസ്സിയെ കണ്ടു പഠിക്കൂ: ബ്രസീലിയൻ താരങ്ങൾക്കെതിരെ രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ…

ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി'ഓർ അവാർഡ് നേടി. 2009ലായിരുന്നു മെസ്സി ആദ്യമായി അവാർഡ് സ്വന്തമാക്കിയത്. വർഷങ്ങൾ പിന്നിട്ടിട്ടും കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. സ്ഥിരതയാർന്ന പ്രകടനം നടത്തിക്കൊണ്ട് ഇപ്പോഴും ലയണൽ

അർജന്റീനയുടെ മാലാഖ തിരിച്ചെത്തി,ഒരു കിടിലൻ ഫ്രീകിക്ക് ഗോളുമായി,ബ്രസീൽ സൂക്ഷിക്കുക.

അർജന്റീനയുടെ മാലാഖയായ എയ്ഞ്ചൽ ഡി മരിയക്ക് സമീപകാലത്ത് പരിക്കേറ്റിരുന്നു.കുറച്ച് കാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരികയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. അർജന്റീന നാഷണൽ