നിങ്ങളൊക്കെ ആ മെസ്സിയെ കണ്ടു പഠിക്കൂ: ബ്രസീലിയൻ താരങ്ങൾക്കെതിരെ രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ…
ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി'ഓർ അവാർഡ് നേടി. 2009ലായിരുന്നു മെസ്സി ആദ്യമായി അവാർഡ് സ്വന്തമാക്കിയത്. വർഷങ്ങൾ പിന്നിട്ടിട്ടും കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. സ്ഥിരതയാർന്ന പ്രകടനം നടത്തിക്കൊണ്ട് ഇപ്പോഴും ലയണൽ!-->…