Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Argentina

മെസ്സിയുടെ മോട്ടിവേഷൻ സഹായകരമായി,ഞങ്ങളോട് ഗോൾഡ് കൊണ്ടുവരാനാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്:ഹൂലിയൻ…

ഇന്നലെ ഒളിമ്പിക്സിൽ നടന്ന രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. ഏഷ്യൻ രാജ്യമായ ഇറാഖിനെ അവർ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ്. മത്സരത്തിൽ ഹൂലിയൻ ആൽവരസ് രണ്ട് അസിസ്റ്റുകൾ നേടിയിരുന്നു.തിയാഗോ

ഞങ്ങളെ പേടിയാണ്,മെസ്സി വേദനിപ്പിച്ചത് കൊണ്ടാണ് ഇങ്ങനെ കിടന്നു കൂവുന്നത്: ഫ്രഞ്ചുകാരെ പരിഹസിച്ച്…

അർജന്റീനയും ഫ്രാൻസും തമ്മിലുള്ള വൈരം യഥാർത്ഥത്തിൽ 2018 വേൾഡ് കപ്പിലാണ് തുടങ്ങിയത് എന്ന് പറയുന്നതാവും ശരി.ഫ്രാൻസിനോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു അർജന്റീന പുറത്തായത്. കിരീടം നേടിയതിനുശേഷം ഫ്രാൻസ് നടത്തിയ സെലിബ്രേഷനിൽ അവർ മെസ്സിയെ

ഞങ്ങളുടെ ക്യാമ്പ് കൊള്ളയടിക്കപ്പെട്ടു,ഇങ്ങനെയൊരു സർക്കസ് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല:…

അർജന്റീനയും മൊറോക്കോയും തമ്മിൽ നടന്ന മത്സരത്തിൽ അർജന്റീന പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അർജന്റീനയെ മൊറൊക്കോ പരാജയപ്പെടുത്തിയത്.എന്നാൽ നിരവധി നാടകീയ സംഭവങ്ങളാണ് ഈ മത്സരത്തിൽ അരങ്ങേറിയത്. ഒരു ഘട്ടത്തിൽ അർജന്റീന

ഗോൾഡ് അണിയുന്നത് സ്വപ്നം കാണുന്നുവെന്ന് ക്യാപ്റ്റൻ,നേടാനുള്ള ഏക നേട്ടമായ ഗോൾഡാണ് ലക്ഷ്യമെന്ന്…

പാരിസ് ഒളിമ്പിക്സിലെ ഫുട്ബോൾ കോമ്പറ്റീഷന് ഇന്ന് തുടക്കമാവുകയാണ്.അർജന്റീനയുടെ മത്സരം ഇന്ന് നടക്കുന്നുണ്ട്. മൊറോക്കോയാണ് അർജന്റീനയുടെ ഇന്നത്തെ എതിരാളികൾ. വൈകിട്ട് 6:30നാണ് ഈ മത്സരം നടക്കുക. കിരീട ഫേവറേറ്റുകളിൽ ഒന്ന് അർജന്റീനയാണ്. സൗത്ത്

അർജന്റീന ഞങ്ങളെ തോൽപ്പിച്ച് കിരീടം നേടിയത് ഭാഗ്യം കൊണ്ട് : കൊളംബിയൻ താരം

കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയും കൊളംബിയയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. രണ്ട് ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്.പക്ഷേ അന്തിമ വിജയം അർജന്റീനയുടെതായിരുന്നു.ലൗറ്ററോ മാർട്ടിനസ് എക്സ്ട്രാ ടൈമിൽ നേടിയ ഗോളാണ് അവർക്ക് വിജയവും

ഫൈനൽ അവസാനിച്ച ഉടനെ തന്നെ മെസ്സി ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി:ഡി പോളിന്റെ വെളിപ്പെടുത്തൽ

കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ തോൽപ്പിച്ചുകൊണ്ട് അർജന്റീന കിരീടം നിലനിർത്തി. ആ ഫൈനൽ അവസാനിച്ച ശേഷം അർജന്റീന നടത്തിയ കിരീടാഘോഷം വിവാദങ്ങളിലാണ് അവസാനിച്ചത്.അർജന്റൈൻ താരമായ എൻസോ റേസിസ്റ്റ് ചാന്റ് പാടുകയായിരുന്നു.എൻസോയെ കൂടാതെ പല അർജന്റൈൻ

എന്റെ മകൻ റേസിസ്റ്റല്ല, നിങ്ങൾക്ക് ഇവിടുത്തെ ഫുട്ബോൾ കൾച്ചർ അറിയില്ല:എൻസോയെ പിന്തുണച്ച് പിതാവ്!

കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം നടന്ന സെലിബ്രേഷനിടെ അർജന്റൈൻ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസ് നടത്തിയ ചാന്റ് ഫുട്ബോൾ ലോകത്തെ വലിയ വിവാദമായിരുന്നു. ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന രൂപത്തിലുള്ള ചാന്റായിരുന്നു അത്.എൻസോയെ കൂടാതെ

പുതിയ ഫിഫ റാങ്കിങ്ങിലും രാജാക്കന്മാർ അർജന്റീന തന്നെ,ബ്രസീൽ താഴേക്ക്,സ്പെയിനിന് വൻ കുതിച്ചുചാട്ടം!

ദിവസങ്ങൾക്ക് മുൻപാണ് ഈ വർഷത്തെ യുവേഫ യൂറോ കപ്പും കോൺമെബോൾ കോപ അമേരിക്കയും പൂർത്തിയായിട്ടുള്ളത്.കൊളംബിയയെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്തിയിരുന്നു. അതേസമയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് സ്പെയിൻ യൂറോ

റേസിസ്റ്റ് വിവാദം,മെസ്സിയെ വലിച്ചിഴക്കരുത്, മെസ്സി ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ…

കോപ്പ അമേരിക്ക വിജയഘോഷത്തിനിടയിൽ അർജന്റീന താരങ്ങൾ നടത്തിയ ചാന്റ് വലിയ വിവാദമായിരിക്കുകയാണ് ഇപ്പോൾ. ഫ്രാൻസിന്റെ ആഫ്രിക്കൻ വംശജരായ താരങ്ങളെ അപമാനിച്ചുകൊണ്ടുള്ള ഒരു ചാന്റായിരുന്നു അവർ മുഴക്കിയിരുന്നത്.എൻസോ ഫെർണാണ്ടസിന്റെ

അർജന്റീന വിജയാഘോഷത്തിനിടയിൽ ഫ്രഞ്ച് താരങ്ങൾക്കെതിരെ റേസിസ്റ്റ് ചാന്റ്,എൻസോ വിവാദത്തിൽ, ഒടുവിൽ…

ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം കൊളംബിയയെ തോൽപ്പിച്ചുകൊണ്ട് അർജന്റീന സ്വന്തമാക്കിയിരുന്നു. കിരീടവുമായി കഴിഞ്ഞദിവസം അർജന്റീന ടീം അംഗങ്ങൾ തങ്ങളുടെ രാജ്യത്തെ തിരിച്ചെത്തുകയും ചെയ്തിരുന്നു.ലയണൽ മെസ്സി അമേരിക്കയിൽ തുടരുകയാണ് ചെയ്തിട്ടുള്ളത്.