Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Argentina

കഴിഞ്ഞതെല്ലാം മറക്കൂ : അർജന്റീന താരങ്ങളോട് ജൂലിയൻ ആൽവരസ്.

ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും മികച്ച രീതിയിലും ഏറ്റവും കൂടുതൽ സ്ഥിരതയോടെയും കളിക്കുന്ന ടീം അർജന്റീന നാഷണൽ ടീമാണ്.കഴിഞ്ഞ രണ്ടു വർഷത്തിനിടെ അവർ നേടിയ നേട്ടങ്ങൾ അവിസ്മരണീയമാണ്. ആദ്യം കോപ്പ അമേരിക്കയും പിന്നീട് ഫൈനലിസിമയും നേടി.അതിനുശേഷം ഖത്തർ

ലയണൽ മെസ്സിയോട് എനിക്ക് ഒരേയൊരു കാര്യം മാത്രമാണ് പറയാനുള്ളത്,അർജന്റീനയുടെ കോച്ച് സ്കലോനി പറയുന്നു.

ലയണൽ മെസ്സി വളരെ നല്ല രീതിയിലാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇന്റർ മയാമിയിലേക്ക് പോകാനുള്ള തീരുമാനം അദ്ദേഹത്തിന്റെ മാത്രമായിരുന്നു. ആ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് മെസ്സിയുടെ ഭാഗത്ത് നിന്നു ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും

ദിബാലയുൾപ്പടെയുള്ള താരങ്ങൾ പുറത്ത്, അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ച് സ്കലോനി.

2026 ലെ വേൾഡ് കപ്പിനുള്ള ക്വാളിഫയർ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ ആരംഭിക്കുകയാണ്. ഖത്തർ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന ഇക്വഡോർ,ബൊളീവിയ എന്നീ ടീമുകൾക്കെതിരെയാണ് കളിക്കുന്നത്.ഈ മത്സരങ്ങൾക്കുള്ള ടീം ഒരല്പം വൈകിയാണെങ്കിലും കോച്ച് സ്കലോനി

ലിസാൻഡ്രോക്കൊപ്പം യുണൈറ്റഡിൽ കളിക്കാൻ ഒരു അർജന്റീന താരം കൂടിയെത്തുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിലേക്ക് സ്വന്തമാക്കിയ താരമായിരുന്നു ലിസാൻഡ്രോ മാർട്ടിനസ്.ടെൻ ഹാഗിന്റെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു ഈ അർജന്റൈൻ സൂപ്പർ താരത്തെ അവർ സ്വന്തമാക്കിയിരുന്നത്. തുടക്കത്തിൽ വിമർശനങ്ങൾ കേൾക്കേണ്ടിവന്നെങ്കിലും പിന്നീട്

അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപനം വൈകുന്നതിന്റെ കാരണം കണ്ടെത്തി ഗാസ്റ്റൻ എഡൂൾ.

സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് ക്വാളിഫയർ മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. എല്ലാ സൗത്ത് അമേരിക്കൻ ടീമുകളും അടുത്ത മാസം രണ്ട് ക്വാളിഫയർ മത്സരങ്ങൾ കളിക്കും. ബ്രസീലൊക്കെ ഇതിനുള്ള സ്‌ക്വാഡ് നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. വേൾഡ് ചാമ്പ്യന്മാരായ

നിങ്ങൾക്ക് എത്ര കണ്ണുകളാണ് മനുഷ്യാ? മെസ്സിയുടെ ചോദിക്കുന്നത് ഓട്ടമെന്റിയും ഡി മരിയയും.

ലയണൽ മെസ്സി അമേരിക്കയിലും തന്റെ മാസ്മരിക പ്രകടനം തുടർന്നുകൊണ്ടേയിരിക്കുകയാണ്. വളരെ മോശം അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ഇന്റർ മയാമിയിൽ ലിയോ മെസ്സിക്ക് ഇത്രയധികം ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയും എന്ന് പലരും സ്വപ്നത്തിൽ പോലും

ഡി പോളിനെ മാത്രമല്ല, മറ്റൊരു അർജന്റൈൻ സൂപ്പർതാരത്തെക്കൂടി എത്തിക്കാൻ ശ്രമം നടത്തി സൗദി,പക്ഷേ ഫലം…

ലോക ഫുട്ബോളിലെ ഒരുപാട് പ്രതിഭാധനരായ താരങ്ങൾ യൂറോപ്പിലെ ഹൈലെവൽ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലേക്ക് പോകുന്നത് തുടരുകയാണ്.റൊണാൾഡോയും നെയ്മറുമെല്ലാം ഇതിന്റെ ഭാഗമായിട്ടുണ്ട്. കൂടാതെ നിരവധി ബ്രസീലിയൻ

സൗദി അറേബ്യയിൽ നിന്നും നിരന്തരം വിളികൾ വന്നു, അന്തം വിട്ടുപോകുന്ന ഓഫറുകളും വന്നു, തീരുമാനത്തിന്…

അർജന്റീനയുടെ പ്രധാനപ്പെട്ട താരമായ എയ്ഞ്ചൽ ഡി മരിയ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റായിരുന്നു. കാരണം ഇറ്റാലിയൻ ക്ലബ്ബ് ആയ യുവന്റസ് അദ്ദേഹത്തെ കൈവിട്ടിരുന്നു.ഒരുപാട് ക്ലബ്ബുകൾ ഈ അർജന്റീന താരത്തെ സ്വന്തമാക്കാൻ വേണ്ടി

ആരെ പൊക്കിയാലും അർജന്റീനക്കാരെ പൊക്കാനാവില്ല, സൗദി അറേബ്യ മുട്ടുമടക്കിയത് മെസ്സി ഉൾപ്പെടെയുള്ള…

സൗദി അറേബ്യ ലോക ഫുട്ബോളിന്റെ സമവാക്യങ്ങളെ തന്നെ മാറ്റിമറിച്ച ഒരു വിപ്ലവമാണ് ഇപ്പോൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഫുട്ബോളിനെ വേരോട്ടമില്ലാത്ത സൗദി അത്ര പ്രശസ്തമല്ലാത്ത തങ്ങളുടെ ലീഗിനെ അത്ഭുതകരമായ രീതിയിൽ വളർത്തുന്നതാണ് ഇപ്പോൾ നമുക്ക് കാണാൻ

ലിസാൻഡ്രോ,എൻസോ,മാക്ക് ആല്ലിസ്റ്റർ,അർജന്റൈൻ താരങ്ങൾക്ക് പിഴച്ച പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് മത്സരങ്ങളാണ് കഴിഞ്ഞ വീക്കെൻഡിൽ അവസാനിച്ചത്.പക്ഷേ ലോക ചാമ്പ്യന്മാരായ ചില പ്രധാനപ്പെട്ട അർജന്റൈൻ താരങ്ങൾക്ക് ഈ രണ്ടാം റൗണ്ട് മത്സരങ്ങളിൽ പിഴച്ചിട്ടുണ്ട്.ലിസാൻഡ്രോ,മാക്ക് ആല്ലിസ്റ്റർ,എൻസോ ഫെർണാണ്ടസ്