Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Argentina

വേൾഡ് കപ്പ് ഹീറോ റൊമേറോ അർജന്റൈൻ ടീമിൽ തിരിച്ചെത്തുന്നുവോ? സത്യ കഥ പറഞ്ഞ് ഗാസ്റ്റൻ എഡൂൾ.

അർജന്റീന ആരാധകർ മറക്കാത്ത ഒരു ഗോൾകീപ്പറാണ് സെർജിയോ റൊമേറോ. 2014ലെ ബ്രസീൽ വേൾഡ് കപ്പിൽ അർജന്റീന ഫൈനൽ വരെ എത്തിയിരുന്നു. ആ വേൾഡ് കപ്പിൽ താരം നടത്തിയ പ്രകടനമാണ് ആരാധകർ ഇപ്പോഴും അദ്ദേഹത്തെ ഓർത്തിരിക്കാൻ കാരണം. പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഉൾപ്പെടെ

ലോക ചാമ്പ്യനെ അങ്ങനെ പണത്തിൽ വീഴ്ത്താനാവില്ല, സൗദി അറേബ്യയോട് നോ പറഞ്ഞ് റോഡ്രിഗോ ഡി പോൾ.

സൗദി അറേബ്യൻ ഫുട്ബോളാണ് ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്.ഒരുപാട് പ്രധാനപ്പെട്ട താരങ്ങൾ അങ്ങോട്ട് പോകുന്ന തിരക്കിലാണ്. റൊണാൾഡോയും ബെൻസിമയും നെയ്മറും ഒക്കെ ഉൾപ്പെടെയുള്ള നിരവധി സൂപ്പർ താരങ്ങൾ അവിടെ എത്തിക്കഴിഞ്ഞു. എന്നാൽ ലോക

ഗോളവസരം നഷ്ടപ്പെടുത്തി പെനാൽറ്റിയിലെത്തി, മനസ്സിലേക്ക് ഓടിവന്നത് അർജന്റീനയുടെ ചിലിക്കെതിരെയുള്ള…

2015ലും 2016ലും നടന്ന കോപ്പ അമേരിക്ക ഫൈനലുകളിൽ ഏറ്റുമുട്ടിയിരുന്നത് അർജന്റീനയും ചിലിയും തമ്മിലായിരുന്നു. ഈ രണ്ടു വർഷവും അർജന്റീനയുടെ പരിശീലകസ്ഥാനത്ത് ഉണ്ടായിരുന്നത് ടാറ്റ മാർട്ടിനോയായിരുന്നു. ഈ രണ്ടു ഫൈനലുകളിലും അർജന്റീന

ഞാൻ മെസ്സിയോട് സംസാരിച്ചിരുന്നു, അദ്ദേഹം അർജന്റീനയെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു :മയാമിയിലെ സഹതാരമായ…

ലിയോ മെസ്സി വന്നതിനുശേഷം ഉജ്ജ്വല പ്രകടനമാണ് ഇന്റർ മയാമി നടത്തുന്നത്.മെസ്സി കളിച്ച ആറു മത്സരങ്ങളിലും അവർ വിജയിച്ചു കഴിഞ്ഞിട്ടുണ്ട്.മെസ്സി മികച്ച പ്രകടനം നടത്തുന്നതിനോടൊപ്പം തന്നെ സഹതാരങ്ങളുടെ പ്രകടനവും മികവിലേക്കു വന്നിട്ടുണ്ട്. അതിലൊരു

വേൾഡ് കപ്പിലെ മെസ്സിയാണ് മയാമിയിലും,അർജന്റീനയെ എങ്ങനെ നയിച്ചുവോ അതേപോലെയാണ് ഇന്ററിനെയും…

ഇന്റർ മയാമി എന്ന ക്ലബ്ബിൽ എത്തിയതിന് പിന്നാലെ ക്ലബ്ബിന്റെ ക്യാപ്റ്റൻ പട്ടവും ലയണൽ മെസ്സിക്കായിരുന്നു ലഭിച്ചിരുന്നത്. ക്യാപ്റ്റൻ ലിയോ മെസ്സി ഒരു യഥാർത്ഥ നായകനായി കൊണ്ട് വിലസുകയാണ്. വളരെ കുറഞ്ഞ സമയം മാത്രം കളിക്കളത്തിൽ ക്ലബ്ബിന് വേണ്ടി

അമേരിക്ക മെസ്സിയുടെ പ്രിയപ്പെട്ട വിളനിലം,17 മത്സരങ്ങളിൽ നിന്ന് നേടിയത് 23 ഗോളുകൾ.

ലയണൽ മെസ്സിക്ക് ഇന്റർ മിയാമി എന്ന ക്ലബ്ബിൽ ലഭിച്ച സ്റ്റാർട്ടിൽ കണ്ണുമിഴിച്ചിരിക്കുകയാണ് വേൾഡ് ഫുട്ബോൾ. ആദ്യത്തെ മത്സരത്തിൽ സുന്ദരമായ ഫ്രീക്കിക്ക് ഗോൾ നേടിയ മെസ്സി തുടർന്ന് കളിച്ച മൂന്നു മത്സരങ്ങളിലും രണ്ടു ഗോളുകൾ വീതം നേടുകയായിരുന്നു.

ഫൈനലാണോ…ഡി മരിയ ഗോളടിച്ച് കിരീടം നേടികൊടുത്തിരിക്കും,ബെൻഫിക്ക ചാമ്പ്യൻമാർ.

ഫൈനലുകളിൽ ഗോളടിക്കുന്നവൻ എന്ന വിശേഷണം അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയക്ക് മുമ്പ് തന്നെ ലഭിച്ചിട്ടുണ്ട്. അർജന്റീനയുടെ നാഷണൽ ടീം അടുത്തകാലത്ത് നേടിയ 3 കിരീടങ്ങളിലും ഡി മരിയയുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഗോളിലായിരുന്നു

ഇതിനൊരു അന്ത്യമില്ലേ..?വേൾഡ് സോക്കർ ഓഫ് ദി ഇയർ അവാർഡും ലയണൽ മെസ്സിക്ക്.

2022 എന്ന വർഷം മെസ്സിയുടെ കരിയറിലെ പൊൻതൂവലാണ്. മെസ്സി തന്റെ കരിയറിൽ ഇക്കാലമത്രയും നേടിയ നേട്ടങ്ങളെക്കാൾ അദ്ദേഹം വിലമതിക്കുന്ന ഒരു നേട്ടം താരത്തെ തേടിയെത്തിയത് കഴിഞ്ഞ വർഷമാണ്. വേൾഡ് കപ്പ് കിരീടം ഖത്തറിൽ വെച്ചായിരുന്നു മെസ്സി ഉയർത്തിയത്.

മെസ്സി ആഗ്രഹിക്കുന്ന കാലത്തോളം കളിക്കാനുള്ള ക്വാളിറ്റി അദ്ദേഹത്തിനുണ്ട്, അടുത്ത കോപ്പയിൽ…

ലയണൽ മെസ്സിയെ ഇനി ദീർഘകാലം ഒന്നും അർജന്റീനയുടെ നാഷണൽ ടീമിൽ കാണാൻ കഴിയില്ല എന്ന പച്ചയായ യാഥാർത്ഥ്യം ഇപ്പോൾ തന്നെ ആരാധകരെ വേട്ടയാടാൻ തുടങ്ങിയിട്ടുണ്ട്.ലയണൽ മെസ്സിക്ക് ഇനി നാഷണൽ ടീമിനോടൊപ്പം ഒന്നും നേടാനില്ല. പരമാവധി ആസ്വദിച്ചു കളിക്കാനാണ്

ഒഫീഷ്യൽ: അർജന്റീനയുടെ അടുത്ത മത്സരം നിശ്ചയിച്ചു.

വേൾഡ് കപ്പ് നേടിയതിനു ശേഷവും അർജന്റീന തങ്ങളുടെ തകർപ്പൻ വിജയ കുതിപ്പ് തുടരുകയാണ്.അതിനുശേഷം നാല് ഫ്രണ്ട്ലി മത്സരങ്ങളാണ് അർജന്റീന കളിച്ചിട്ടുള്ളത്.നാല് മത്സരങ്ങളിലും അർജന്റീന വിജയിച്ചു. ഈ നാല് മത്സരങ്ങളിൽ നിന്നായി 13 ഗോളുകൾ നേടിയ അർജന്റീന ഒരു