ഒഫീഷ്യൽ: അർജന്റീനയുടെ അടുത്ത മത്സരം നിശ്ചയിച്ചു.
വേൾഡ് കപ്പ് നേടിയതിനു ശേഷവും അർജന്റീന തങ്ങളുടെ തകർപ്പൻ വിജയ കുതിപ്പ് തുടരുകയാണ്.അതിനുശേഷം നാല് ഫ്രണ്ട്ലി മത്സരങ്ങളാണ് അർജന്റീന കളിച്ചിട്ടുള്ളത്.നാല് മത്സരങ്ങളിലും അർജന്റീന വിജയിച്ചു. ഈ നാല് മത്സരങ്ങളിൽ നിന്നായി 13 ഗോളുകൾ നേടിയ അർജന്റീന ഒരു!-->…