Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Argentina

ഒരു പേടിയും വേണ്ട, ഇങ്ങനെയാണെങ്കിൽ ലിയോ മെസ്സി അടുത്ത വേൾഡ് കപ്പിൽ പുഷ്പം പോലെ കളിക്കുമെന്ന് ലൂയിസ്…

ദിവസങ്ങൾക്ക് മുന്നേയാണ് ലയണൽ മെസ്സിക്ക് 36 വയസ്സ് പൂർത്തിയായത്. അതായത് 2026 ലെ വേൾഡ് കപ്പ് ആകുമ്പോഴേക്കും മെസ്സിക്ക് പ്രായം ഏകദേശം 40 ആയിട്ടുണ്ടാവും. ആ പ്രായത്തിൽ മെസ്സിക്ക് വേൾഡ് കപ്പ് കളിക്കാൻ സാധിക്കുമോ എന്നത് പലരിലും

മാസ്മരിക ഫോമിൽ തിയാഗോ അൽമാഡ,ഇംഗ്ലണ്ടിൽ ട്രാൻസ്ഫർ ഡെർബിക്ക് വേദിയൊരുങ്ങുന്നു.

അർജന്റീനയുടെ മിന്നും താരമായ തിയാഗോ അൽമാഡ ഇപ്പോൾ അപാരഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മേജർ ലീഗ് സോക്കർ ക്ലബ്ബായ അറ്റലാന്റ യുണൈറ്റഡ് താരമാണ് അദ്ദേഹം. 22 വയസ്സ് മാത്രം പ്രായമുള്ള അൽമാഡ ഈ സീസണിൽ അതിഗംഭീര പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ

എമി മാർട്ടിനസിന് കൊൽക്കത്തയിൽ ഗംഭീര സ്വീകരണം,ഇന്ത്യയെ കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ പ്രകടനത്തോടുകൂടിയാണ് അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ പ്രശസ്തി ആയിരം മടങ്ങ് വർദ്ധിച്ചത്. ലോകത്തെ ഏറ്റവും നല്ല ഗോൾകീപ്പർക്കുള്ള ഫിഫയുടെ ദി ബെസ്റ്റ് അവാർഡ് നേടിയത് ഈ അർജന്റീനക്കാരനായിരുന്നു. ഖത്തറ

ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ,14 സീസണിനിടെ 12 സീസണിലും ഒന്നാംസ്ഥാനം സ്വന്തമാക്കി ലിയോ…

ലയണൽ മെസ്സിയുടെ സർവാധിപത്യമാണ് കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ നമ്മൾ കണ്ടത്. എല്ലാ മേഖലയിലും മെസ്സി തന്നെയായിരുന്നു അടക്കി ഭരിച്ചിരുന്നത്. ഓരോ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത മെസ്സി മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നിരവധി തവണ

ക്രിസ്റ്റ്യൻ റൊമേറോയെ വമ്പന്മാർക്ക് വേണം,ഗുഡ്ബൈ പറയുമോ ടോട്ടൻഹാമിനോട്?

അറ്റലാന്റ എന്ന ഇറ്റാലിയൻ ക്ലബ്ബിന് വേണ്ടി നടത്തിയ അത്യുജ്വല പ്രകടനമാണ് ക്രിസ്റ്റ്യൻ റൊമേറോ എന്ന അർജന്റീനക്കാരനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചത്.ഇറ്റാലിയൻ ലീഗിലെ ഏറ്റവും മികച്ച ഡിഫൻഡർക്കുള്ള അവാർഡ് അദ്ദേഹം നേടിയിരുന്നു. അതിനു പിന്നാലെയാണ്

പപ്പു ഗോമസ് അർജന്റീന സഹതാരങ്ങളോട് തെറ്റിപിരിഞ്ഞെന്ന റൂമറുകളിൽ പ്രതികരിച്ച് പരേഡസ്.

ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഒത്തൊരുമയോടെ കൂടി മുന്നോട്ടുപോകുന്ന ടീമാണ് അർജന്റീന നാഷണൽ ടീം. അവരുടെ ഇപ്പോഴത്തെ കിരീടനേട്ടങ്ങൾക്ക് പിറകിൽ ഈ ഒത്തൊരുമക്ക് വലിയ സ്ഥാനമുണ്ട്.പക്ഷേ ഈയിടെ അർജന്റീന ടീമിൽ ഒരു പൊട്ടിത്തെറി സംഭവിച്ചതായി

അജയ്യരായി അർജന്റീന,പുതിയ റാങ്കിംഗ് പുറത്തുവിട്ട് ഫിഫ.

ഓസ്ട്രേലിയ, ഇൻഡോനേഷ്യ എന്നിവർക്കെതിരെയായിരുന്നു അർജന്റീന കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ കളിച്ചിരുന്നത്. രണ്ടു മത്സരങ്ങളിലും അർജന്റീന ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഇതിനുശേഷമുള്ള ഫിഫ റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനം തന്നെ

എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ക്ലബ്ബിലും ദേശീയ ടീമിലും മെസ്സിക്കൊപ്പം കളിക്കാൻ…

ലയണൽ മെസ്സിയുടെ സഹതാരമായി ദീർഘകാലം തുടരുന്ന താരമാണ് എയ്ഞ്ചൽ ഡി മരിയ. അർജന്റീന നാഷണൽ ടീമിലാണ് മെസ്സിയും ഡി മരിയയും ഒരുമിച്ചു കളിക്കുന്നത്. എന്നാൽ ഒരു വർഷം പിഎസ്ജിയിൽ ഈ രണ്ടുപേർക്കും ഒരുമിച്ച് കളിക്കാൻ സാധിച്ചു. അങ്ങനെ ക്ലബ്ബ് തലത്തിലും

അന്ന് അതിനിർണ്ണായകം, ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു:ഡി മരിയ

ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ അർജന്റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു.രണ്ടാം മത്സരം മെക്സിക്കോക്കെതിരയായിരുന്നു അർജന്റീന കളിച്ചത്. അർജന്റീനയെ സംബന്ധിച്ചിടത്തോളം അതിനിർണായകമായ ഒരു മത്സരമായിരുന്നു അത്.അന്ന്

അമ്മയെയാണോ അച്ഛനെയാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിക്കുന്നതുപോലെയാണ് മെസ്സിയേയാണോ മറഡോണയേയാണോ ഇഷ്ടമെന്ന്…

അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡിയഗോ മിലിറ്റോ. ഇന്റർ മിലാന്റെ ഇതിഹാസ താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ രണ്ട് ലെജന്റുമാരാണ് മെസ്സിയും മറഡോണയും. അതുകൊണ്ടുതന്നെ ഈ രണ്ടു പേരെയും പരസ്പരം വെച്ച് പലരും