അടുത്ത കോപ്പ അമേരിക്കക്കുള്ള അർജന്റീനയുടെ ജേഴ്‌സി ലീക്കായി,ചിത്രങ്ങൾ ഇതാ.
കിരീടങ്ങൾ ഓരോന്നോരോന്നായി വാരിക്കൂട്ടുന്ന തിരക്കിലാണ് ലയണൽ മെസ്സിയുടെ അർജന്റീന ഇപ്പോൾ ഉള്ളത്. 2021ലെ കോപ്പ അമേരിക്കയിലൂടെയായിരുന്നു അർജന്റീന ജൈത്രയാത്ര തുടങ്ങിയത്. പിന്നീട് ഇറ്റലിയെ ഫൈനലിസിമയിൽ തോൽപ്പിച്ചു കൊണ്ടും ഫ്രാൻസിനെ വേൾഡ് കപ്പിൽ!-->…