Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Argentina

അർജന്റീനയുടെ കിരീടനേട്ടത്തിൽ പ്രതികരിച്ച് പുറത്താക്കപ്പെട്ട ദിബാല, താരത്തെ പരാമർശിച്ച് സ്‌കലോണി

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന സ്വന്തമാക്കിയപ്പോൾ അതിന്റെ ഭാഗമാവാൻ കഴിഞ്ഞിട്ടുള്ള താരമാണ് പൗലോ ദിബാല. എന്നാൽ ഇത്തവണത്തെ കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡിൽ അദ്ദേഹത്തെ പരിശീലകൻ ഉൾപ്പെടുത്തിയിരുന്നില്ല. പരിക്കോ മറ്റു പ്രശ്നങ്ങളോ

അർജന്റീന ടീം അർജന്റീനയിൽ എത്തിയത് ലയണൽ മെസ്സി ഇല്ലാതെ!

ഒരിക്കൽക്കൂടി കോപ്പ അമേരിക്ക കിരീടജേതാക്കളാവാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്. ഫൈനൽ മത്സരത്തിൽ കൊളംബിയയെയായിരുന്നു അവർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയിച്ചത്.ലൗറ്ററോ മാർട്ടിനസ് നേടിയ ഗോളാണ് അർജന്റീനക്ക് വിജയം

മെസ്സി ആദ്യം മെസ്സിയുടെ വലുപ്പം തിരിച്ചറിയണം:വാഴ്ത്ത് പാട്ടുമായി ബ്രസീലിയൻ ഇതിഹാസം കക്ക!

ഫുട്ബോൾ ചരിത്രത്തിൽ ഇനി ഒന്നും തന്നെ തെളിയിക്കാൻ ഇല്ലാത്ത താരമാണ് ലയണൽ മെസ്സി. മറ്റൊരു കിരീടം കൂടി അദ്ദേഹം കഴിഞ്ഞ ദിവസം സ്വന്തമാക്കി കഴിഞ്ഞു. ഇതോടെ അർജന്റീനക്കൊപ്പം രണ്ട് കോപ്പ അമേരിക്ക കിരീടവും ഒരു വേൾഡ് കപ്പ് കിരീടവും മെസ്സി നേടി

മെസ്സിയൊരു പെനാൽറ്റി നൽകി,അത് ചെന്നവസാനിച്ചത് കോപ്പ കിരീടത്തിലും ഗോൾഡൻ ബൂട്ടിലും!

2022 ഖത്തർ വേൾഡ് കപ്പ് ലൗറ്ററൊയെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു.പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ട് സ്റ്റാർട്ടിങ് ഇലവനിലെ സ്ഥാനം അദ്ദേഹത്തിന് നഷ്ടമായി. പകരം

3 ഫൈനലുകൾ തോറ്റയിടത്ത് നിന്ന് 3 ഫൈനലുകൾ വിജയിച്ചു കയറി,അന്ന് കളിയാക്കിയവരൊക്കെ ഇത് കാണുന്നുണ്ടോ?

ലയണൽ മെസ്സിയുടെ ക്യാപ്റ്റൻസിയിൽ ഒരിക്കൽ കൂടി അർജന്റീന കിരീടം ചൂടിയിരിക്കുന്നു. കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയക്കും അർജന്റീനക്ക് മുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നു. അവസാനത്തെ 28 മത്സരങ്ങളിൽ ഒന്നിൽ പോലും തോൽക്കാത്ത കൊളംബിയയെ അർജന്റീന ഒരു

കുടുംബത്തെ തൊട്ടു കളിച്ചാൽ ആരായാലും പ്രതികരിക്കും:അർജന്റൈൻ കോച്ച് സ്‌കലോണി

അർജന്റീനയും കൊളംബിയയും തമ്മിലുള്ള കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിന് ഇനി കേവലം മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. നാളെ പുലർച്ചെ 5:30നാണ് ഈ ഫൈനൽ നടക്കുക. അമേരിക്കയിലെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയമാണ് ഇതിന് വേദിയാകുന്നത്. ഫൈനൽ

സഹതാരങ്ങളെ മറക്കാതെ ക്യാപ്റ്റൻ മെസ്സി, ഫൈനലിനു മുന്നേ എല്ലാവർക്കും ഗിഫ്റ്റ് നൽകി താരം!

ലയണൽ മെസ്സി മറ്റൊരു ഫൈനലിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീലിനെ തോൽപ്പിച്ചുകൊണ്ട് അർജന്റീന കിരീടം ചൂടി. അതിന് ശേഷം ഫൈനലിസിമയിൽ ഇറ്റലിയെ തോൽപ്പിച്ചുകൊണ്ട് കിരീടം ചൂടി. ഒടുവിൽ ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ചുകൊണ്ട്

മെസ്സിയെ എങ്ങനെ പൂട്ടും? മറക്കുന്നതാണ് നല്ലതെന്ന് ഹാമിഷ് റോഡ്രിഗസ്

അർജന്റീനയും കൊളംബിയയും തമ്മിലാണ് കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. നാളെ പുലർച്ചെ 5:30ന് അമേരിക്കയിലെ മയാമിയിൽ വെച്ചുകൊണ്ടാണ് ഈ ഫൈനൽ മത്സരം നടക്കുന്നത്.നിലവിലെ ജേതാക്കളായ അർജന്റീനയുടെ ലക്ഷ്യം കിരീടം നിലനിർത്തുക എന്നതാണ്.

പെനാൽറ്റി തടയുന്നത് കഴിവല്ല,100% ഭാഗ്യം: വിശദീകരണവുമായി എമിലിയാനോ മാർട്ടിനസ്

ഇത്തവണത്തെ കോപ്പ അമേരിക്ക ഫൈനൽ അരങ്ങേറാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്.ഫൈനൽ മത്സരത്തിൽ നിലവിലെ ജേതാക്കളായ അർജന്റീനയുടെ എതിരാളികൾ കൊളംബിയയാണ്. മിന്നുന്ന ഫോമിൽ കളിക്കുന്ന രണ്ട് ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത് എന്നത് ഈ ഫൈനലിനെ ഏറെ

ഹാമിഷ് ഒരു മികച്ച താരമൊക്കെ തന്നെയാണ്,എന്നാൽ : നിലപാട് വ്യക്തമാക്കി ലയണൽ സ്‌കലോണി

കോപ്പ അമേരിക്ക ഫൈനലിനുള്ള അവസാനവട്ട ഒരുക്കവും അർജന്റീന ഇന്നലെ പൂർത്തിയാക്കിയിരുന്നു.എതിരാളികൾ കൊളംബിയയാണ്. നാളെ രാവിലെ 5:30നാണ് അർജന്റീനയും കൊളംബിയയും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുക. അമേരിക്കയിലെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ