പഴകും തോറും വീര്യം കൂടുന്ന വീഞ്ഞായി മാറി മിശിഹാ,35ആം വയസ്സിൽ പുതിയ 2 റെക്കോർഡ് കുറിച്ചു.
അർജന്റീനയുടെ നായകനായ ലിയോ മെസ്സിയുടെ മാസ്മരിക ഗോളാണ് ലോക ഫുട്ബോളിലെ ഏറ്റവും പുതിയ വിശേഷം. ആസ്ട്രേലിയക്കെതിരെ നടന്ന ഫ്രണ്ട്ലി മത്സരത്തിന്റെ തുടക്കത്തിൽ തന്നെയാണ് മെസ്സിയുടെ മാസ്മരിക ഗോൾ പിറന്നത്.എൻസോയുടെ പാസ് സ്വീകരിച്ച മെസ്സി നയന മനോഹരമായ!-->…