മെസ്സിയെ പൂട്ടാൻ ഇപ്പോൾ എളുപ്പമാണ് : നിരീക്ഷണം നടത്തി മുൻ കൊളംബിയൻ താരം
കോപ്പ അമേരിക്കയിലെ നിലവിലെ ജേതാക്കളായ അർജന്റീന ഇത്തവണത്തെ കലാശപ്പോരിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഉള്ളത്. എതിരാളികൾ കൊളംബിയയാണ്. തിങ്കളാഴ്ച പുലർച്ചെയാണ് ഈ ഫൈനൽ മത്സരം നടക്കുക. തുടർച്ചയായ രണ്ടാമത്തെ കോപ്പ അമേരിക്ക കിരീടമാണ് അർജന്റീന ലക്ഷ്യം!-->…