Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Argentina

നിങ്ങൾക്ക് നേടാൻ കഴിയുന്നതെല്ലാം ഞാൻ നേടിക്കഴിഞ്ഞു:മെസ്സി പറയുന്നു!

കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ അർജന്റീനയും അവരുടെ ക്യാപ്റ്റനായ ലയണൽ മെസ്സിയുമുള്ളത്. ഇതിന്റെ ഭാഗമായി കൊണ്ട് നിരവധി ഇന്റർവ്യൂകൾ മെസ്സി മാധ്യമങ്ങൾക്ക് നൽകുന്നുണ്ട്.ESPN അർജന്റീനക്ക് മെസ്സി ഒരു ഇന്റർവ്യൂ

അടുത്ത മത്സരത്തിന് ശേഷമാണ് അർജന്റീന ടീമിൽ നിന്നും മൂന്നു പേരെ ഒഴിവാക്കുകയെന്ന് സ്‌കലോണി!

കോപ അമേരിക്കക്കുള്ള സ്‌ക്വാഡിൽ ഒരു ടീമിനെ 26 താരങ്ങളെ ഉൾപ്പെടുത്താനാണ് അനുമതിയുള്ളത്. എന്നാൽ അർജന്റീന ഫൈനൽ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നില്ല. മറിച്ച് 29 താരങ്ങളുള്ള ഒരു സ്‌ക്വാഡായിരുന്നു പ്രഖ്യാപിച്ചിരുന്നത്. 29 താരങ്ങൾ മത്സരങ്ങളുടെ

ഫ്രാൻസിന്റെ സമനില, ആശങ്ക അർജന്റീനക്ക്!

ഇന്ന് നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സൗത്ത് അമേരിക്കൻ കരുത്തരായ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ ഇക്വഡോറിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ നാല്പതാം മിനിറ്റിൽ സൂപ്പർ താരം ഏഞ്ചൽ ഡി മരിയ നേടിയ ഗോളാണ്

ആ പാസ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല:ഇക്വഡോറിനെ തോൽപ്പിച്ചുകൊണ്ട് ഡി മരിയ പറഞ്ഞത്!

ഇന്ന് നടന്ന ഫ്രണ്ട്ലി മത്സരത്തിൽ അർജന്റീന വിജയം നേടിയിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയത്.ഡി മരിയയാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ നാല്പതാം മിനുട്ടിൽ റൊമേറോ നൽകിയ പാസിൽ നിന്നാണ് ഡി

ഹൂലിയൻ ആൽവരസിന്റെ ഭാവി തുലാസിൽ,സ്വന്തമാക്കാൻ മൂന്ന് വമ്പൻ ക്ലബ്ബുകൾ രംഗത്ത്,ഏത് ക്ലബ്ബാണ് താരത്തിന്…

മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ മുന്നേറ്റ നിര താരമായ ഹൂലിയൻ ആൽവരസ് ഇപ്പോൾ ക്ലബ്ബിൽ സന്തോഷവാനല്ല. ക്ലബ്ബിനകത്ത് രണ്ടു വർഷങ്ങൾ അദ്ദേഹം പൂർത്തിയാക്കിയിട്ടും തനിക്ക് അർഹമായ അവസരങ്ങൾ മാഞ്ചസ്റ്റർ സിറ്റി നൽകുന്നില്ല എന്നാണ് താരത്തിന്റെ അഭിപ്രായം.

പരിക്കില്ലാഞ്ഞിട്ടും എന്തുകൊണ്ട് ദിബാലയെ പുറത്താക്കി എന്നതിന് വിശദീകരണവുമായി സ്‌കലോണി!

അർജന്റീന തങ്ങളുടെ കോപ്പ അമേരിക്ക ക്യാമ്പ് ആരംഭിച്ചു കഴിഞ്ഞു.അമേരിക്കയിലെ മയാമിയിലാണ് ക്യാമ്പ് തുടങ്ങിയിട്ടുള്ളത്. പരിശീലകൻ ലയണൽ സ്‌കലോണി ഉൾപ്പെടെയുള്ളവർ ഇന്നലെ അമേരിക്കയിൽ എത്തിച്ചേർന്നിട്ടുണ്ട്.ക്യാമ്പിൽ ജോയിൻ ചെയ്ത താരങ്ങൾ ട്രെയിനിങ്

സൗദിക്കെതിരെ അർജന്റീന തോറ്റത് ഓർമ്മയില്ലേ? അതിനുശേഷം ആദ്യമായി തോറ്റ് മെസ്സി!

എംഎൽഎസിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർമയാമി പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് കരുത്തരായ അറ്റ്ലാൻഡ യുണൈറ്റഡ് ഇന്റർമയാമിയെ പരാജയപ്പെടുത്തിയത്.ഇന്റർമയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയായിരുന്നു ഈ മത്സരം നടന്നിരുന്നത്. മെസ്സി

ലയണൽ സ്‌കലോണി പരിശീലകനാക്കാൻ യൂറോപ്പ്യൻ വമ്പന്മാർ, നീക്കങ്ങൾ തുടങ്ങി!

അർജന്റീനയുടെ അണ്ടർ 20 പരിശീലകനായി കൊണ്ടാണ് ലയണൽ സ്‌കലോണി തന്റെ പരിശീലക കരിയർ ആരംഭിക്കുന്നത്. പിന്നീട് അർജന്റീന സീനിയർ ടീമിന്റെ പരിശീലകനായി. സ്വപ്നതുല്യമായ നേട്ടങ്ങളാണ് അർജന്റീനക്ക് അദ്ദേഹം നേടിക്കൊടുത്തത്.അവരുടെ ദീർഘകാലത്തെ കിരീട

അർജന്റീനയുടെ സ്‌ക്വാഡ് എന്ന് പ്രഖ്യാപിക്കും?ഗർനാച്ചോ,ഗൈഡോ എന്നിവർ ഉണ്ടാകുമോ? ഗോൾകീപ്പർമാർ ആരൊക്കെ?

അടുത്തമാസം നടക്കുന്ന കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡ് പ്രഖ്യാപനത്തിലാണ് ഇപ്പോൾ ടീമുകൾ ഉള്ളത്. ബ്രസീലിന്റെ ടീമിനെ അവരുടെ പരിശീലകനായ ഡൊറിവാൽ ജൂനിയർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.23 താരങ്ങളുള്ള സ്‌ക്വാഡിന്റെ എണ്ണം വർദ്ധിപ്പിക്കാൻ കോൺമെബോൾ

അർജന്റീനയിൽ അത്ഭുതം പിറന്നു,മെസ്സിയുടെ ക്ലബ്ബിനെതിരെ അരങ്ങേറിയത് 14 വയസ്സ് മാത്രമുള്ള താരം!

ഇന്നലെ കോപ്പ അർജന്റീനയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ന്യൂവെൽസ് ഓൾഡ് ബോയ്സിന് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് അവർ ഡിപോർട്ടിവോ റീസ്ട്രയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഇരുപത്തിനാലാം മിനിറ്റിൽ മെയ് നേടിയ ഗോളാണ് അവർക്ക് വിജയം