Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Argentina

ആസ്റ്റൻ വില്ലയിൽ പറഞ്ഞ വാക്ക് പാലിച്ചു,എമി ഹീറോയാടാ ഹീറോ!

ആസ്റ്റൻ വില്ല കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് സമനില വഴങ്ങുകയായിരുന്നു ചെയ്തിരുന്നത്. പക്ഷേ ഇന്നലെ നടന്ന മത്സരത്തിൽ ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു.ഇതോടുകൂടി അടുത്ത ചാമ്പ്യൻസ് ലീഗിനുള്ള യോഗ്യത

പുതിയ ഫിഫ റാങ്കിങ്,അർജന്റീന തന്നെ രാജാക്കന്മാർ, ഇന്ത്യ പിറകോട്ട് കുതിക്കുന്നു!

ഒരു ഇന്റർനാഷണൽ ബ്രേക്ക് കൂടി ഇപ്പോൾ അവസാനിച്ചിരിക്കുന്നു. സൗഹൃദ മത്സരങ്ങളാണ് മാർച്ചിലെ ഇന്റർനാഷണൽ ബ്രേക്കിൽ നടന്നിട്ടുള്ളത്. എന്നാൽ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും നടന്നിട്ടുണ്ട്.ഈ ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള

ഇന്നും ഗോളടിക്കാൻ കഴിഞ്ഞില്ല,ഒടുവിൽ വിമർശനങ്ങളോട് പ്രതികരിച്ച് ലൗറ്ററോ മാർട്ടിനസ്

ഇന്ന് നടന്ന ഫ്രണ്ട്ലി മത്സരത്തിൽ അർജന്റീന വിജയം സ്വന്തമാക്കിയിരുന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന എൽ സാൽവദോറിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. അർജന്റീനക്ക് വേണ്ടി റൊമേറോ,എൻസോ,ലോ ചെൽസോ എന്നിവരാണ് ഗോളുകൾ നേടിയിട്ടുള്ളത്. ഡി

അർജന്റീനയുടെ മത്സരങ്ങളിലെ കൺഫ്യൂഷനുകൾ നീങ്ങി,മത്സരം പുതുക്കി നിശ്ചയിക്കപ്പെട്ടു.

വരുന്ന മാർച്ച് മാസത്തിൽ രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കാനാണ് അർജന്റീനയുടെ നാഷണൽ ടീം തീരുമാനിച്ചിരിക്കുന്നത്.ആഫ്രിക്കൻ ചാമ്പ്യന്മാരായ ഐവറി കോസ്റ്റ്, ഫൈനലിസ്റ്റുകൾ ആയ നൈജീരിയ എന്നിവർക്കെതിരെയായിരുന്നു അർജന്റീന മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്.

അടുത്ത മാസം തന്നെ മെസ്സിയെയും അർജന്റീനയേയും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സുവർണ്ണാവസരം,…

ലോക ചാമ്പ്യന്മാരായ അർജന്റീനയും ക്യാപ്റ്റൻ ലയണൽ മെസ്സിയും ഇന്ത്യയിലേക്ക് വന്നേക്കും എന്ന റൂമറുകൾ ഏറെ മുൻപ് തന്നെയുണ്ട്. അർജന്റീനയെ കൊണ്ടുവരാൻ വേണ്ടിയുള്ള ശ്രമങ്ങൾ കേരള ഗവൺമെന്റ് നേരത്തെ ആരംഭിച്ചിരുന്നു. അത് ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. 2025

ബ്രസീലിനെ തോൽപ്പിച്ചു പുറത്താക്കി,യോഗ്യത കരസ്ഥമാക്കി അർജന്റീന.

കോൺമെബോളിന്റെ പ്രീ ഒളിമ്പിക് ടൂർണമെന്റിൽ ഇന്ന് നിർണായകമായ പോരാട്ടമായിരുന്നു നടന്നിരുന്നത്.ഫൈനൽ റൗണ്ടിലെ അവസാന പോരാട്ടത്തിൽ ചിരവൈരികളായ അർജന്റീനയും ബ്രസീലും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിൽ അർജന്റീന ബ്രസീലിന്

അർജന്റീന എതിരാളികളായി തിരഞ്ഞെടുത്ത്,പിന്നാലെ രണ്ട് ടീമുകളും ഫൈനലിൽ,അർജന്റീനക്ക് കാര്യങ്ങൾ ഒട്ടും…

വരുന്ന മാർച്ച് മാസത്തിൽ 2 ഫ്രണ്ട്‌ലി മത്സരങ്ങളാണ് വേൾഡ് ചാമ്പ്യന്മാരായ അർജന്റീന കളിക്കുക.ആഫ്രിക്കൻ ടീമുകൾക്കെതിരെ കളിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ രണ്ട് എതിരാളികളെ അവർ തിരഞ്ഞെടുത്തു. ഒന്ന് നൈജീരിയയും

മെസ്സിയെ കൊണ്ടു വരുമ്പോഴേക്കും കീശ കീറും, അർജന്റീനക്ക് നൽകേണ്ടി വരിക കോടികൾ,നടക്കുമോ വല്ലതുമെന്ന്…

ലോക ചാമ്പ്യന്മാരായ അർജന്റീന കേരളത്തിലേക്ക് വരുന്നതുമായ ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ സജീവമാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കേരള സ്പോർട്സ് മിനിസ്റ്റർ അബ്ദുറഹിമാൻ ചർച്ചകൾ നടത്തിയിട്ടുണ്ട്.അനുകൂല പ്രതികരണമാണ് അവരിൽ നിന്നും

മലപ്പുറം മഞ്ചേരിയിൽ വരുന്നത് ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയം,75 കോടിയോളം രൂപ ചിലവിടും,ഉദ്ഘാടന…

ലോക ചാമ്പ്യന്മാരായ അർജന്റീന കേരളത്തിലേക്ക് വരുന്നതുമായ ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ സജീവമാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കേരള സ്പോർട്സ് മിനിസ്റ്റർ അബ്ദുറഹിമാൻ ചർച്ചകൾ നടത്തിയിട്ടുണ്ട്.അനുകൂല പ്രതികരണമാണ് അവരിൽ നിന്നും

2025ൽ അർജന്റീനയും മെസ്സിയും കേരളത്തിൽ കളിക്കും: സ്ഥിരീകരിച്ച് കായിക മന്ത്രി.

ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിൽ കളിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഗവൺമെന്റ് നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെടുകയും അവർ അനുകൂല നിലപാടുകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.