Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Argentina

മെസ്സിയുടെ അർജന്റീന കേരളത്തിലേക്ക് കളിക്കാൻ വരുന്നു: സ്ഥിരീകരിച്ച് കായിക മന്ത്രി.

കേരളത്തിന്റെ ഫുട്ബോൾ ഭ്രമം ലോകപ്രശസ്തമാണ്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ സമയത്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ആവേശം റിപ്പോർട്ട് ചെയ്തിരുന്നു. ബ്രസീലിനും അർജന്റീനക്കും കേരളത്തിൽ ലഭിക്കുന്ന പിന്തുണ ലോകമെമ്പാടും

പപ്പു അന്റോനെല്ലയെ അപമാനിച്ചു,മെസ്സിയുടെ കണ്ണുകൾ ചുവന്ന് തുടുത്തു, അർജന്റീനയിൽ നിന്നും മറ്റൊരു…

അർജന്റീനയുടെ സൂപ്പർതാരമായ പപ്പു ഗോമസ് ഒരു വിവാദനായകനാണ്. ഉത്തേജക മരുന്ന് ഉപയോഗത്തിൽ അദ്ദേഹത്തിന് ഇപ്പോൾ വിലക്ക് ലഭിച്ചിട്ടുണ്ട്. അർജന്റീന ടീമിനകത്തും പപ്പു ഗോമസ് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് എന്ന റൂമറുകൾ പുറത്തേക്ക് വന്നിരുന്നു. അതായത്

ചില താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കാനായി, ഉടൻതന്നെ ക്യാപ്റ്റൻ മെസ്സിയെ കാണാൻ ലയണൽ സ്‌കലോണി.

കഴിഞ്ഞ ബ്രസീലിനെതിരെയുള്ള മത്സരത്തിൽ വിജയിച്ചതിനുശേഷമാണ് അർജന്റീന നാഷണൽ ടീമിലെ പ്രശ്നങ്ങൾ മറ നീക്കി പുറത്തേക്കുവന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനിലും ടീമിന്റെ കാര്യത്തിലും പരിശീലകനായ ലയണൽ സ്‌കലോണി ഒട്ടും സംതൃപ്തനല്ല. അതുകൊണ്ടുതന്നെയാണ്

ആഴ്സണലിനെ വരച്ച വരയിൽ നിർത്തി എമി മാർട്ടിനസ്,ലൗറ്ററോ മാർട്ടിനസിന്റെ സംഹാരതാണ്ഡവം.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് നടന്ന പതിനാറാം റൗണ്ട് പോരാട്ടത്തിൽ എമി മാർട്ടിനസിന്റെ ആസ്റ്റൻ വില്ല വിജയം സ്വന്തമാക്കിയിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണലിനെ വില്ല തോൽപ്പിച്ചിട്ടുള്ളത്. ഏഴാം മിനുട്ടിൽ മക്ഗിൻ നേടിയ ഗോളാണ് വില്ലക്ക് വിജയം

അർജന്റീനക്ക് കോളടിച്ചു,ഫൈനൽ വരെ കാര്യങ്ങൾ സുഖസുന്ദരം, ഫൈനലിൽ ആരെങ്കിലും പണി കൊടുക്കുമോ?

2020ലെ കോപ്പ അമേരിക്ക 2021ലായിരുന്നു നടന്നിരുന്നത്. അർജന്റീനയുടെ ദീർഘകാലത്തെ കിരീട വരൾച്ചക്ക് വിരാമമിടാൻ ആ കോപ്പ അമേരിക്കയ്ക്ക് സാധിച്ചിരുന്നു.മാറക്കാനയിൽ വെച്ചുകൊണ്ട് ബ്രസീലിനെയായിരുന്നു അർജന്റീന തോൽപ്പിച്ചിരുന്നത്. ഡി മരിയ നേടിയ

കോപ്പയിൽ അർജന്റീനയും ബ്രസീലും എപ്പോഴാണ് ഏറ്റുമുട്ടുക? പണി തന്നെ ഉറുഗ്വയെ എപ്പോൾ നേരിടേണ്ടി വരും?

അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റ് ഇനി ആറുമാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.USAയിൽ വെച്ചു കൊണ്ടാണ് 2024 കോപ്പ അമേരിക്ക നടക്കുക. 16 ടീമുകളാണ് കോപ്പ അമേരിക്കയിൽ ഏറ്റുമുട്ടുക. നാലു വീതം ടീമുകൾ ഉൾപ്പെട്ട നാല് ഗ്രൂപ്പുകളായി ഇതിനെ തരം

മെസ്സിയുമായും ടാപ്പിയയുമായും പ്രശ്നത്തിലാണോ? ഒടുവിൽ മൗനം വെടിഞ്ഞ് സ്‌കലോണി.

കഴിഞ്ഞ ബ്രസീലിനെതിരെയുള്ള മത്സരത്തിന് ശേഷമായിരുന്നു അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി ചില കാര്യങ്ങൾ പറഞ്ഞത്. അർജന്റീനയുടെ പരിശീലക സ്ഥാനം താൻ ഒഴിഞ്ഞേക്കും എന്ന സൂചനയായിരുന്നു അദ്ദേഹം നൽകിയിരുന്നത്. അതിനുശേഷം അദ്ദേഹമോ അർജന്റീന ഫുട്ബോൾ

കോപ്പ അമേരിക്കയുടെ നറുക്കെടുപ്പ് കഴിഞ്ഞു,ബ്രസീലും അർജന്റീനയും ആരൊക്കെയാണ് നേരിടുക?

അടുത്തവർഷം അമേരിക്കയിൽ വെച്ചുകൊണ്ടാണ് കോപ്പ അമേരിക്ക നടക്കുന്നത്.16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.അതിനെ നേരത്തെ തന്നെ പോട്ടുകളായി തിരിച്ചിരുന്നു. ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇപ്പോൾ അവസാനിച്ചിട്ടുണ്ട്.USAയിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ

സ്‌കലോണിയും മെസ്സിയും തമ്മിൽ പ്രശ്നത്തിൽ,മെസ്സി ഒറ്റക്ക് തീരുമാനം എടുത്തത് കോച്ചിനും സ്റ്റാഫിനും…

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി അവസാന മത്സരശേഷം പറഞ്ഞ കാര്യങ്ങൾ ലോക ഫുട്ബോളിനെ ഏറെ പിടിച്ചുലച്ചിരുന്നു. അതായത് അർജന്റീനയുടെ പരിശീലകസ്ഥാനത്ത് തുടരാൻ തനിക്ക് താല്പര്യമില്ല എന്ന രൂപേണയായിരുന്നു സ്‌കലോണി പറഞ്ഞിരുന്നത്.അധികം വൈകാതെ തന്നെ

നിങ്ങൾ അങ്ങനെയങ്ങ് ബ്രസീലിനെ എഴുതി തള്ളേണ്ട,കോപ അമേരിക്കയിൽ കാണാം: അർജന്റീനയോട് റോബർട്ടോ കാർലോസ്

സൗത്ത് അമേരിക്കൻ ശക്തികളായ അർജന്റീന ബ്രസീലും ഇപ്പോൾ വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. അർജന്റീനക്ക് കഴിഞ്ഞ കുറച്ച് വർഷമായി നല്ല കാലമാണ്. ലോക ഫുട്ബോളിൽ സാധ്യമായതെല്ലാം അർജന്റീന കരസ്ഥമാക്കി കഴിഞ്ഞു. എന്നാൽ ബ്രസീൽ വിപരീത