ആശാന്റെ മുൻകരുതൽ,കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിലേക്ക് രണ്ട് താരങ്ങളെ കൂടി കൊണ്ടുവന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ടത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്. ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ആകെ കളിച്ച 12 മത്സരങ്ങളിൽ നിന്നും 8 വിജയങ്ങൾ കരസ്ഥമാക്കാൻ!-->…