ലെവർകൂസനെ പഞ്ഞിക്കിട്ട് ആഴ്സണൽ,ഇന്റർ മിലാനെ അട്ടിമറിച്ച് സൗദി ക്ലബ്!
ഇന്നലെ നടന്ന സന്നാഹ മത്സരത്തിൽ സാബി അലോൺസോയുടെ ബയേർ ലെവർകൂസന് ഒരു വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലെവർകൂസനെ പരാജയപ്പെടുത്തിയത്. തകർപ്പൻ പ്രകടനം നടത്തിയ ആഴ്സണലിന് വേണ്ടി സൂപ്പർ താരങ്ങൾ!-->…