“എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടം” ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുത്തതിന്റെ കാരണം…
അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ രംഗത്ത് വലിയ മുന്നൊരുക്കങ്ങൾ ആണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി യുവ ഇന്ത്യൻ ഗോൾകീപ്പർ അർഷ് അൻവർ ഷെയ്ഖിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഇപ്പോൾ, എന്തുകൊണ്ടാണ്!-->…