എന്താ കളി,എന്താ ഗോളുകൾ, മനം കവർന്ന് ഡിബാല.
പൗലോ ഡിബാല അർജന്റീന ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. വളരെ മികച്ച പ്രകടനമാണ് അദ്ദേഹം എപ്പോഴും തന്റെ ക്ലബ്ബുകൾക്ക് വേണ്ടി പുറത്തെടുക്കാനുള്ളത്. അർജന്റീനക്ക് വേണ്ടി അവസരം കിട്ടുമ്പോഴെല്ലാം മികച്ച രീതിയിൽ ഡിബാല കളിക്കാറുണ്ട്. അദ്ദേഹത്തിന്റെ കളി!-->…