2018ൽ ഇന്ത്യക്കും താഴെ ഖത്തറും ജോർദാനും,ഇന്ന് ഏഷ്യൻ കപ്പിലെ ഫൈനലിസ്റ്റുകൾ, ഇന്ത്യ മാതൃകയാക്കേണ്ടത്…
ഈ ഏഷ്യൻ കപ്പിൽ വളരെ പരിതാപകരമായ പ്രകടനമാണ് ഇന്ത്യയുടെ ദേശീയ ടീം പുറത്തെടുത്തത്. അതായത് കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു.ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞില്ല. 6 ഗോളുകൾ വഴങ്ങി. 24 ടീമുകൾ പങ്കെടുത്ത ഏഷ്യൻ കപ്പിൽ 24 ആം സ്ഥാനത്താണ് ഇന്ത്യ!-->…