ആസ്റ്റൻ വില്ലയിൽ പറഞ്ഞ വാക്ക് പാലിച്ചു,എമി ഹീറോയാടാ ഹീറോ!
ആസ്റ്റൻ വില്ല കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് സമനില വഴങ്ങുകയായിരുന്നു ചെയ്തിരുന്നത്. പക്ഷേ ഇന്നലെ നടന്ന മത്സരത്തിൽ ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു.ഇതോടുകൂടി അടുത്ത ചാമ്പ്യൻസ് ലീഗിനുള്ള യോഗ്യത!-->…