ആരാധകരുടെ സമ്മർദ്ദം കൊണ്ടാണോ ലൂണയുടെ കോൺട്രാക്ട് പുതുക്കിയത്? പ്രതികരിച്ച് സ്കിൻകിസ്
കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് ഈ സീസണോടുകൂടി പൂർത്തിയായിരിക്കും. എന്നാൽ അദ്ദേഹത്തിന്റെ പഴയ കരാറിൽ ഒരു വർഷത്തേക്ക് കൂടി പുതുക്കാനുള്ള ഓപ്ഷൻ ലഭ്യമായിരുന്നു.അത് കേരള ബ്ലാസ്റ്റേഴ്സ് ഉപയോഗപ്പെടുത്തിക്കൊണ്ട് കരാർ!-->…