ഭാവിയിൽ ഇന്ത്യയെ പരിഗണിക്കാം: ബെൽജിയത്തിനെതിരെ അരങ്ങേറ്റം നടത്തിയ യൂറോപ്യൻ ടീമിന്റെ ഇന്ത്യൻ വംശജൻ…
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ത്യൻ വംശജരായ സൂപ്പർ താരങ്ങൾ മറ്റുള്ള ക്ലബ്ബുകൾക്ക് വേണ്ടിയും രാജ്യങ്ങൾക്ക് വേണ്ടിയുമൊക്കെ കളിക്കുന്നുണ്ട്. പ്രത്യേകിച്ച് യൂറോപ്പിൽ ഒരുപാട് ഇന്ത്യൻ വംശജരായ പ്രതിഭകൾ ഉണ്ട്.എന്നാൽ അവരെയൊന്നും ഇന്ത്യൻ നാഷണൽ!-->…