അടുത്ത ബാലൺഡി’ഓർ പോരാട്ടം ആരംഭിച്ചു കഴിഞ്ഞു, മൂന്ന് പേർക്ക് വെല്ലുവിളിയായി ഹൂലിയൻ ആൽവരസും.
ഈ വർഷത്തെ ബാലൺഡി'ഓർ പുരസ്കാര ജേതാവിനെ വരുന്ന മുപ്പതാം തീയതിയാണ് പ്രഖ്യാപിക്കുക. ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റും തമ്മിലാണ് ആ അവാർഡിന് വേണ്ടി പ്രധാനമായും പോരാടുന്നത്.എന്നാൽ ഏറെക്കുറെ മെസ്സി അത് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഒട്ടുമിക്ക!-->…