ഡ്യൂറന്റ് കപ്പ്,ക്വാർട്ടറിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ചിരവൈരികൾ,മത്സരം എന്ന്?
ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ ക്വാർട്ടർ ഫൈനൽ പ്രവേശനം സാധ്യമാക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് നടത്തിയത്. 3 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയും നേടി ഒന്നാമൻമാരായി കൊണ്ട്!-->…