ഇരമ്പിയാർക്കുന്ന മഞ്ഞക്കടലിന് മുന്നിൽ അടിയറവ് പറഞ്ഞ് ബംഗളൂരു, പക വീട്ടി കേരള ബ്ലാസ്റ്റേഴ്സ്.
കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മറക്കാൻ സാധ്യതയില്ല.അന്ന് ബംഗളൂരു എഫ്സിയായിരുന്നു ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി പുറത്താക്കിയത്.അതും ഒരു വിവാദ ഗോളിലായിരുന്നു. ആ തോൽവിക്ക് കേരള ബ്ലാസ്റ്റേഴ്സ് പകരം ചോദിച്ചു!-->…