ബിദ്യഷാഗർ ക്ലബ്ബ് വിട്ടുവെന്ന് ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ സ്ഥിരീകരണം,അപ്പോഴും ഒരു ചോദ്യം മാത്രം…
ജനുവരി ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഒരേയൊരു താരത്തെ മാത്രമാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് പകരം കൊണ്ടുവന്നത് ലിത്വാനിയയിൽ നിന്നും!-->…