ഫിറ്റായി,ബ്ലാസ്റ്റേഴ്സ് വിട്ട താരം ക്ലബ്ബിൽ തിരിച്ചെത്തി!
പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഡ്യൂറന്റ് കപ്പിൽ ഒരിക്കൽ കൂടി ആരാധകരെ ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തിയിരുന്നു.ക്വാർട്ടർ ഫൈനലിൽ ചിരവൈരികളായ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു!-->…