Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Brazil

വിനീഷ്യസ് ഇല്ലാതിരിക്കുന്നതാണ് ബ്രസീലിന് നല്ലത്,കണക്കുകൾ തെളിവുകളായി നിരത്തി ബ്രസീൽ ഫാൻസ്‌!

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ഗംഭീരമായ ഒരു വിജയമാണ് ബ്രസീൽ നേടിയിട്ടുള്ളത്.ബ്രസീലിന്റെ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് എതിരാളികളായ പെറുവിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്.റാഫീഞ്ഞ രണ്ട് ഗോളുകൾ

മകൾ നെയ്മറുടേതെന്ന് അവകാശപ്പെട്ട് യുവതി,താരം പരിശോധനയ്ക്ക് വിധേയനായിരിക്കും!

നെയ്മർ ജൂനിയർ നിലവിൽ സൗദി അറേബ്യയിലാണ് ഉള്ളത്. അൽ ഹിലാലിന്റെ താരമായ നെയ്മർ ഇപ്പോൾ കളിക്കളത്തിലേക്ക് മടങ്ങിയെത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തമാസം നെയ്മർ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പരിക്കു മൂലം താരം

എൻഡ്രിക്കിന് സിൽവയുടെ പരിഹാസം,നെയ്മർ ആരാധകരുടെ പൊങ്കാല,പുലിവാല് പിടിച്ചത് നെയ്മർ-ബെല്ലിങ്ങ്ഹാം…

ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്ക് നിലവിൽ റയൽ മാഡ്രിഡ് ടീമിനോടൊപ്പമാണ് ഉള്ളത്. ടീമിന് വേണ്ടി കളിച്ചു തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.പക്ഷേ അധികം വൈകാതെ താരം ക്ലബ്ബുമായി

16 മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ക്ലീൻ ഷീറ്റുമില്ല,10 മത്സരങ്ങളിൽ വിജയവുമില്ല,പിന്നീട് സിൽവ വന്നതിന്…

കഴിഞ്ഞ സീസണോടുകൂടി ബ്രസീലിയൻ സൂപ്പർ താരമായ തിയാഗോ സിൽവ ചെൽസി കരിയർ അവസാനിപ്പിച്ചിരുന്നു. നാല് വർഷമാണ് സിൽവ ചെൽസിയിൽ തുടർന്നത്.ആ പ്രായത്തിലും പ്രീമിയർ ലീഗിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ സിൽവക്ക് കഴിഞ്ഞിരുന്നു. ഒടുവിൽ ഈ സമ്മർ ട്രാൻസ്ഫർ

നെയ്മർക്ക് വേണ്ടി കളിച്ചില്ലെങ്കിൽ ബ്രസീലിന് ഒന്നും കിട്ടില്ല:റൊമാരിയോ

ബ്രസീൽ സമീപകാലത്ത് ഒരു മോശം അവസ്ഥയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.2019 ലാണ് ബ്രസീൽ അവസാനമായി ഒരു കിരീടം നേടിയത്. അതിന് ശേഷം കളിച്ച ടൂർണമെന്റുകളിൽ എല്ലാം തന്നെ ബ്രസീലിന് കാലിടറുകയായിരുന്നു.മാത്രമല്ല കഴിഞ്ഞ വേൾഡ് കപ്പിന് ശേഷം ഒരുപാട്

പുതിയ ഫിഫ റാങ്കിങ്ങിലും രാജാക്കന്മാർ അർജന്റീന തന്നെ,ബ്രസീൽ താഴേക്ക്,സ്പെയിനിന് വൻ കുതിച്ചുചാട്ടം!

ദിവസങ്ങൾക്ക് മുൻപാണ് ഈ വർഷത്തെ യുവേഫ യൂറോ കപ്പും കോൺമെബോൾ കോപ അമേരിക്കയും പൂർത്തിയായിട്ടുള്ളത്.കൊളംബിയയെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്തിയിരുന്നു. അതേസമയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് സ്പെയിൻ യൂറോ

മെസ്സിക്ക് ഇഷ്ടമില്ലാത്ത റഫറിയെ ഫൈനൽ നിയന്ത്രിക്കാൻ നിയമിച്ച് കോൺമെബോൾ!

അർജന്റൈൻ ആരാധകർ എല്ലാവരും ഇപ്പോൾ കാത്തിരിക്കുന്നത് വരുന്ന കോപ്പ അമേരിക്ക ഫൈനലിനു വേണ്ടിയാണ്. എതിരാളികൾ മിന്നുന്ന ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന കൊളംബിയയാണ്.അമേരിക്കയിൽ ഞായറാഴ്ചയാണ് ഈ ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയത്തിലേക്ക് മാറ്റുമ്പോൾ

സെപ്റ്റംബറിൽ കാര്യമായ മാറ്റങ്ങൾ വരില്ല,വില്യനായി ധൃതി പിടിക്കില്ല,ഡൊറിവാൽ ജൂനിയറുടെ പ്ലാനുകൾ ഇങ്ങനെ!

ഈ കോപ്പ അമേരിക്കയിൽ തീർത്തും നിരാശാജനകമായ പ്രകടനമാണ് വമ്പൻമാരായ ബ്രസീൽ നടത്തിയിട്ടുള്ളത്.ക്വാർട്ടർ ഫൈനലിൽ ഉറുഗ്വയോട് പരാജയപ്പെട്ടു കൊണ്ട് അവർ പുറത്താവുകയായിരുന്നു. ആകെ നാല് മത്സരങ്ങളാണ് ബ്രസീൽ ഈ കോപ്പ അമേരിക്കയിൽ കളിച്ചിട്ടുള്ളത്. കേവലം

ഞാൻ ഭയങ്കര ദുഃഖത്തിലാണ്: ഒരു പാസ് മാത്രം പൂർത്തിയാക്കിയ എൻഡ്രിക്ക് പറയുന്നു!

കോപ്പ അമേരിക്കയിൽ നിന്നും ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തായിരിക്കുന്നു.ഉറുഗ്വയോടാണ് ബ്രസീൽ പരാജയപ്പെട്ടിരിക്കുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഉറുഗ്വ വിജയം നേടുകയായിരുന്നു.എഡർ മിലിറ്റാവോ,ലൂയിസ് എന്നിവരുടെ പെനാൽറ്റികൾ പാഴായതാണ് ബ്രസീലിന്

വിനിയെ കൊണ്ടൊന്നും പറ്റൂല, അതിന് നെയ്മർ തന്നെ വേണം:ബ്രസീലിയൻ ഇതിഹാസം!

നിലവിൽ കോപ്പ അമേരിക്കയിൽ പ്രതീക്ഷക്കൊത്ത ഒരു പ്രകടനം പുറത്തെടുക്കാൻ കരുത്തരായ ബ്രസീലിന് കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയോട് ബ്രസീൽ ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു. പിന്നീട് പരാഗ്വക്കെതിരെ ഒരു മികച്ച വിജയം ബ്രസീൽ